Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 3 [ഭരതൻ]
അവളുടെ വലിയമ്മ മരിച്ചു അതുകൊണ്ട് അവളെ കൂട്ടികൊണ്ട് അവർ പോയി. വൈകുനേരം ഞാനും അനഘയും മാത്രം. ക്ലാസ്സ് കഴിഞ്ഞു അനഘ എന്റെ അടുത്ത് വന്നു.
ഡാ ഞാൻ ഇന്ന് ഒറ്റക്കാ നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ നമ്മുക്ക് എവിടെങ്കിലും പോയാലോ?
അല്ല നിനക്ക് ഹോസ്റ്റലിൽ കയറേണ്ട?
8 മണി വരെ സമയം ഉണ്ട് തത്കാലം നമ്മുക്ക് എവിടെങ്കിലും പോയാലോ?
പോവാലോ...
അവളേം കൂട്ടി ഞാൻ കോളേജിൽ നിന്നും ഇറങ്ങി അവിടെ മുന്നിൽ ഗേറ്റെയിൽ തന്നെ ഉണ്ടായിരുന്നു സജിനി ഞങ്ങളെ നോക്കുണ്ടായിരുന്നു പക്ഷെ ഞാൻ മൈൻഡ് ആകില്ല അവളുടെ മുന്നിൽ സ്പീഡിൽ അങ്ങ് പോയി. അനഘയും കൂട്ടി ഒരു പാർക്കിൽ ഞങ്ങൾ എത്തി. അവിടെ ഒരു സീറ്റിൽ ഞങ്ങൾ ഇരുന്നു. ഇരിന്നപാടെ അവൾക് കാൾ വന്നു ആ ഹെലോ കേൾകാം നീ പറ എന്താ? ഇല്ല ഞാൻ തിരക്കിൽ ആണ് എനിക്ക് പണി ഉണ്ട് ഇല്ല ഞാൻ വരില്ല ബൈ.
ഡാ എനി ഇഷ്യൂ?
ഒന്നുമില്ലടാ.. എനിക്ക് മടുത്തു.
എന്താ സംഭവം? നീ പറ
ഞാൻ എങ്ങനെയാട നിന്നോട് പറയുവാ. എന്റെ ബോയ്ഫ്രണ്ട് ഇല്ലേ അവൻ ഒരു മോണ ആണ്. ഒരു കാര്യത്തിലും മുൻകൈ എടുക്കാൻ ആ മൈരന് ആവില്ല എന്നിട്ട് ഇപ്പൊ അവന്റെ അമ്മയേകെട്ടിക്കാൻ സിനിമ കാണാൻ വിളിച്ചു മൈരൻ.
ഡാ...
സോറി ഞാൻ സ്വതവേ തെറി പറയാറില്ല പക്ഷെ ഇവന്റെ സ്വഭാവം എനിക്ക് വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു.
ശെരിക്കും നിങ്ങൾ തമ്മിൽ ഏതാ പ്രശ്നം..
അത്.. അത് ഞാൻ നിന്നോട് പറഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കും..
എടാ ഞാൻ വളരെ ഓപ്പൺ മൈൻഡ്ഡ് പേഴ്സൺ ആണ് പിന്നെ ഈ 19 വയസ് ആയിട്ടും നീ പറയുന്ന കാര്യം സീരിയസ് ആണോ അതോ തമാശ ആണോ എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് എനിക്ക് വന്നിട്ടുണ്ട് എന്ന് ആണേ ഞാൻ വിചാരിക്കുന്നെ.
അങ്ങനെ അല്ലടാ..നിന്നോട് പെട്ടന്ന് എങ്ങനെയാ ഞാൻ പറയുക. നിന്നോട് ആയത് കൊണ്ട് എനിക്ക് എന്താണെന്ന് അറിയില്ല കള്ളം പറയാനും പറ്റുന്നില്ല.
ഒക്കെ കള്ളം പറയണ്ട ഉള്ളത് പറഞ്ഞോ എന്താ എങ്ങനെയാ
💬 Comments
View all comments