0%

Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 4 [ഭരതൻ]

Author : Kambikathakal Read All Parts 468

റിയലി സൊ.. റി.....

അയ്യേ.. വന്നേ നീ... ഇവിടെ ഇങ്ങനെ കരഞ്ഞു നിക്കല്ലേ.. ആരേലും കാണും.. വാ.. ഞാൻ അവളേം കൂട്ടി നേരെ ഫ്ലാറ്റിൽ കയറി.. വാതിൽ അടപാടെ.. അവൾ എന്നെ കെട്ടിപിടിച് കരയാൻ തുടങ്ങി..

ഭരത്.. എനിക്ക്.. എനിക്ക് നിന്നെ മനസിലായില്ല.. ഐ ആം... സോറി.. ഞാൻ നിന്നെ ഹെർട്ട് ചെയ്തു... ഐ ആം സോറി..

വാ നമ്മുക്ക് ഉള്ളിൽ ഇരുന്ന് സംസാരിക്കാം.. ഞാൻ അവളെ സോഫയിൽ ഇരുത്തി.. എന്നിട്ട് കിച്ചണിൽ പോയി.. അല്പം വെള്ളം എടുത്തു..

ദാ കുടിക്ക്.. അവൾ അത് മുഴുവൻ കുടിച്ചു.. നല്ലപോലെ കരഞ്ഞിട്ട് ഉണ്ട്.. അത് എനിക്ക് മനസിലായി..

ഭരത്.. എന്റെ അവസ്ഥാ നിന്നെപോലെതന്നെയാണ് .. എന്നെ ചെറുപ്പം മുതൽ എന്റെ വീട്ടുകാർ വളരെ നല്ലപോലെ ആണ് വളർത്തിയത്.. എന്ത് കാര്യം പറഞ്ഞാലും എനിക്ക് അത് ചെയ്തു തരും.. അതുകൊണ്ട് തന്നെ.. കോളേജ് കഴിഞ്ഞ് ഇഷ്ടപെട്ട ഒരാളെ വിവാഹം കഴിപ്പിച്ച തരുമോ എന്ന ചോദ്യം അത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നു.. പക്ഷെ അവൻ എന്നെ ഇട്ടേച്ചുപോയി വേറെ ഒന്നും അല്ല കാരണം... അവനു എന്റെ പണം ആയിരുന്നു വേണ്ടത് നല്ലപോലെ അവനു അത് കിട്ടിയിട്ടുണ്ട്. അത്കൊണ്ട് കല്യാണം കഴിഞ്ഞു ഒരുദിവസം അവൻ നാടുവിട്ടു. അന്നുമുതൽ എന്റെ വീട്ടുകാർ എന്നെ ഒന്നുമല്ലാത്ത പോലെ കാണാൻ തുടങ്ങി. എന്നും കുറ്റപെടുത്തും. ആൾക്കാരുടെ മുന്നിൽ അപമാനിക്കും.. ആ അപമാനം ഒഴിവാക്കാൻ അവർ എനിക്ക് മുന്നിൽ കാണിച്ചു തന്ന വഴി ആണ് മറ്റൊരു കല്യാണം അതും അവർ പറയുന്ന ആൾ. എല്ലാം റെഡ്‌ഡി ആവും ഒരു മാറ്റം വരും എന്ന് ഞാൻ കരുതി.. പക്ഷെ അയാൾ എന്നെ വെറും ഒരു ഉപകരണം ആയി മാത്രം ആണ് കരുതിയത്. എന്നും ഉപദ്രവിക്കും. അടിക്കും.. ഇപ്പോൾ തന്നെ കുട്ടി ഉണ്ടാവില്ല എന്ന പ്രശ്‌നം അയാൾക് ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ ആണ് കാരണം എന്ന് പറഞ്ഞു എന്നെ തല്ലും.. ഒടുവിൽ അയാൾ ജോലിക്ക് വേണ്ടി ദുബൈയിൽ പോയപ്പോൾ ആണ് എനിക്ക് ഒരു ജോലി വേണം എന്ന ബോധം വന്നത്.. അങ്ങനെ പഠിച്ച

💬 Comments

View all comments