Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് 4 [ഭരതൻ]
ഞാൻ നിന്നിൽ അടുക്കുന്നത് പോലെ എനിക്ക് തോന്നി.. അന്ന് നമ്മൾ പിരിഞ്ഞതിനു ശേഷം നിന്നെ ഓർക്കാത്ത ഒരു ദിവസം ഇല്ല.. എനിക്ക് ഇപ്പോഴും ഇഷ്ടമാണ് നിന്നെ.. എന്റെ ഉള്ളിൽന്റെ ഉള്ളിൽ.. ഞാൻ തന്നെ സ്വയം പറയുന്നുണ്ട്.. അവളെ മറക്കണം മറക്കണം.. എന്ന്.. പക്ഷെ ആവുന്നില്ല.. മെല്ലെ എല്ലാം നടക്കുമായിരിക്കും.. ഇവിടെ തന്നെ ഒരുപാട് പേരുണ്ട്.. എനിക്ക് വിചാരിച്ചാൽ അവരെ എന്റെ മനസ്സിൽ ഒരു ഇടം കൊടുക്കാൻ പറ്റുമായിരിക്കും.. പക്ഷെ അവർ ആരും നിനക്ക് പകരമായി വരില്ല.. അത് ഞാൻ മനസിലാക്കി..
ഭരത്.. എനിക്ക്.. എനിക്ക് എന്താ പറയണ്ടേ എന്ന് അറി.. യില്ല... (അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ കരയാൻ തുടങ്ങി.. )
എനിക്ക് നീ കരയുന്നത് കണ്ട് നില്കാൻ ആവില്ല.. ഞാൻ പോവുന്നു.. ബൈ.. ഐ മിസ്സ് യു.. ഐ മിസ് അസ്.. ബൈ..
ഞാൻ അവിടെ നിന്നും ഇറങ്ങി.. എനിക്കും കരച്ചിൽ ചെറുതായി വന്നു.. പക്ഷെ.. ആണായി ജനിച്ചുപോയില്ലേ.. കരയാൻ പാടില്ലല്ലോ.. ഞാൻ നേരെ ക്ലാസ്സിൽ കയറിൽ. അനഘയുടെ അടുത്തിരുന്നു..
എന്താ മിസ്സ് വിളിച്ചേ..
ഓഹ്.. അതോ.. ഒന്നുമില്ല ചുമ്മാ വിളിച്ചത്..
ആഹാ..
എടി.. ഇന്ന് വൈകുനേരം നമ്മുക്ക് ഒന്ന് വൈറ്റില വരെ പോയാലോ..
എന്നിട്ട്..
അല്ലെ എന്റെ വീട്ടിൽ പോവാം..
എന്നിട്ട്..
എന്നിട്ട്......
മാസ്റ്ററെ...
ഹിഹിഹി...
സോറി ഡാ ഇന്ന് നടക്കില്ല.. കൊറേ ദിവസം ആയി ആ മൈരനെ അവോയ്ഡ് ചെയ്യുന്നു പോലും അതുകൊണ്ട് ഇന്ന് അവനു കാണണം പോലും.. സൊ ഞാനും കരുതി ഒന്ന് കണ്ട് കളയാം.. ന്ന്
ഒക്കെ ഒക്കെ.. നാളെ
💬 Comments
View all comments