Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് [ഭരതൻ]
മിസ്സ് നീ ഒന്നും മിണ്ടാതെ വന്നേ..
അങ്ങനെ മിസ്സ് ഇന്റെ കാറിൽ കയറി അവിടന്ന് അടുത്ത ഹോസ്പിറ്റലിൽ വിട്ടു അവിടുന്ന് ഒരു ട്രിപ്പ് ഉം തന്നു കുറച്ചു കഴിഞ്ഞപ്പോ ഞൻ റെഡ്‌ഡി ആയി മിസ്സ് പറഞ്ഞു ഇപ്പൊ ഒക്കെ ആണോ. ആ മിസ്സ് ഇപ്പൊ കൊഴപ്പം ഇല്ല. എങ്കിൽ വാ നിന്റെ വീട്ടിൽ ഇറക്കാം. നിന്റെ ഫ്ലാറ്റ് എവിടെയാ? മിസ്സ് വൈറ്റില ആണ്. ഓഹ് അത് ഇവിടുന്നു 20km ഉണ്ടല്ലോ. ബുദ്ധിമുട്ട് ആവുമെങ്കിൽ ഇവിടന്ന് ഞാൻ ബസ് കേറാം മിസ്സ്. അതിനു ഈ സമയത്ത് ഏതാ ബസ്? സമയം 11:30 ആയി. എന്നാ ഞാൻ ഇവിടുന്ന് uber വിളിച്ചു പോവാം. ഒന്നും വേണ്ട എന്റെ മോനെ ഞാൻ കൊണ്ട് ആക്കിതെരം. പെട്ടന് ആണ് മിസ്സിന് ഒരു കാൾ, ഹലോ ബിന്ദു ആ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി കൊഴപ്പം ഇല്ല എന്നാലും എന്റെ ഓഫീസ് ഒന്ന് ചെക്ക് പോലും ചെയ്യാതെ ക്ലോസ് ചെയ്തത് ആരാ ഞാൻ അങ്ങാനം മറന്നു പോയ നാളെ രാവിലെ ആ ഇവനെ കിട്ടു. സർ ഉറക്കത്തിൽ അല്ലെ അത് കൊണ്ട് ഒന്നും അറിഞ്ഞില്ല.
അത് പറഞ്ഞു മിസ്സ് എന്നെ നോക്കി ഒന്ന് ചിരിച്ചു..ഇപ്പൊ ഒന്ന് വൈറ്റില വരെ പോവണം ഫ്ലാറ്റ് അവിടെയാപോലും. ആഹാ എപ്പോ ഉയ്യോ ഇപ്പൊ എന്ത് ചെയ്യും?. ആ ഞാൻ നോക്കട്ടെ. എടാ ഒരു പ്രശനം ഉണ്ട് ഇവിടെ ഉള്ള ഒരു പാർട്ടി പ്രവർത്തകനെ ആരോ കുത്തികൊന്നു. അയ്യോ എപ്പോ? ഒരു മണിക്കൂർ ആയി നാളെ ഹർത്താൽ ആണ്. ഇപ്പൊ ഞാൻ
💬 Comments
View all comments