Chapter Title : എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് [ഭരതൻ]
നിന്നെ ഇറക്കാൻ വന്നാൽ തിരിച്ചു വരാൻ പറ്റില്ല ഏകദേശം 1 മണിക്കൂർ ഉണ്ട് ഇവിടന്ന് അവിടേക്ക് പോരാത്തതിന് അരമണിക്കൂർ കൊണ്ട് ഹർത്താൽ ഉം. ഞാൻ എന്നാൽ uber വിളിച്ചു പോവാം മിസ്സ്.
എടാ അതിനു uber ഡ്രൈവേഴ്സ് വേണ്ടേ അവർ ഇപ്പൊ ഹർത്താൽ കാരണം വരില്ല. ഒരു കാര്യം ചെയ്യാം തത്കാലം എന്റെ വീട്ടിൽ വന്നോ അവിടെ നിക്കാം. അത് മിസ്സിനും വീട്ടുകാർക്കും ബുദ്ധിമുട്ട് ആവില്ലേ? എന്ത് ബുദ്ധിമുട്ട് പിന്നെ എന്റെ വീട്ടിൽ വേറെ ആരും ഇല്ല ഞാൻ ഒറ്റക് ആണ് എന്റെ ഹസ് അങ്ങ് ദുബായിൽ ആണ് അമ്മയും അച്ഛനും അങ്ങ് ഒറ്റപാലത്ത് ആ അവിടെ ആണ് തറവാട്. അപ്പൊ മക്കളോ. അത് പറഞ്ഞപ്പോ മിസ്സ് ഒന്ന് നിശബ്ദം ആയി നോക്കി നിക്കേ ആ കണ്ണുകൾ ചെറുതായി നനയുന്നത് കാണാം. പെട്ടന്ന് തന്നെ മിസ്സ് പറഞ്ഞു ഇല്ല എനിക്ക് മക്കൾ ഇല്ല. ആരും ഇല്ല ഞാൻ ഒറ്റക് ആണ്. ആ വാക്കുകളിൽ ഞാൻ തളർന്നു പോയി കാരണം ഞാൻ ഇവിടെ അധിക ദിവസവും അനുഭവിക്കുന്നത് അത് ആണ്. പക്ഷെ എനിക്ക് വെറും 4 മാസം മാത്രമേ ആയുള്ളൂ അപ്പോഴേക്കും അത് എന്നെ നല്ല പോലെ ബാധിച്ചിട് ഉണ്ട് പക്ഷെ മിസ്സ് ഇവിടെ വർഷങ്ങൾ ഓളം ആയി ഇത് അനുഭവിക്ന്നു എന്നിട്ടും ചിരിച്ച കൊണ്ട് നടക്കുന്നു. സങ്കടം ആയി നല്ലപോലെ. മിസ്സ് പറഞ്ഞു നമ്മുക് പോവാം. ഞാൻ പറഞ്ഞു ആ പോവാം.
അങ്ങനെ മിസ്സിന്റെ അപ്പാർട്മെന്റ് എത്തി മിസ്സ് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ മിസ്സ് ഇന്റെ
💬 Comments
View all comments