0%

Chapter Title : എൻട്രൻസ് എക്സാമിനേഷൻ 1 [Yuva]

Author : Kambikathakal Read All Parts 2.1K

അങ്ങനെ ആഗ്ര ജംഗ്ഷൻ വന്നു ഞാൻ ലഗേജ് ഒക്കെ എടുത്ത് കൊടുക്കാൻ സഹായിച്ചു അവർരണ്ടുപേരും ഇറങ്ങി. ആര്യയെ നോക്കി ഞാൻ പുഞ്ചിരിച്ചു അവളും തിരിച്ച് പുഞ്ചിരിച്ചു. അങ്കിൾ ഇനി ഇങ്ങനെ എപ്പോഴെല്ലും നമ്മക്ക് കണ്ടുമുട്ടാം എന്ന് പറഞ്ഞു, ഇനി ഒരിക്കലും ആര്യയെ കാണാൻ വഴിയില്ല എന്നാലും ആ പുഞ്ചിരി ഒരിക്കലും ഞാൻ മറക്കില്ല. മനസ്സിനൊരു വിഷമം പോലെ തോന്നി അവള് പോയപ്പോ കാരണം കഴിഞ്ഞ രണ്ട് ദിവസത്തെ യാത്രയിൽ ഞങ്ങൽ അധികം ഒന്നും സംസാരിച്ചില്ലങ്കിലും അവളുടെയും എൻ്റെയും കണ്ണുകൾ പലപ്രാവിഷം കൂട്ടിമുട്ടി. അവളുടെ അച്ഛൻ കൂടെയില്ലരുവെങ്കിൽ ചിലപ്പോ അവള് ഇനോടെ സംസാരിക്കാൻ ശ്രമികുമയിരുന്നൂ. അങ്ങനെ 3മണിക്കൂറും കൂടി യാത്ര ചെയ്തപ്പോൾ ഡെൽഹി എത്തി. ഞാനും ബിഹരിയും പിന്നെ കൂടെ യാത്ര ചെയ്ത ചേട്ടന്മാർ, എല്ലാവരും ഡെൽഹിയിൽ ഇറങ്ങി. എല്ലാവരോടും യാത്ര പറഞ്ഞ് നിന്നപോഴത്തേക്കും എന്നെ വിളിക്കാൻ വല്യച്ഛൻഉം വല്യമ്മയുഉം വന്നു.
അവരുടെ കൂടെ ഞാൻ കാറിൽ കേറി. ഞാൻ എൻ്റെ വീട്ടിൽ പോകാനായിരുന്നു പ്ലാൻ വല്യച്ഛൻ പറഞ്ഞു അവരുടെ കൂടേ അവരുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞൂ അപ്പോ പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. ഞാൻ അങ്ങനെ വല്യച്ഛൻ്റെ വീട്ടിൽഎത്തി എൻ്റെ വീടിനു അടുത്ത് തന്നെയായിരുന്നു വല്യച്ഛൻ്റെ വീട്. അങ്ങനെ ഞാൻ വന്നപോഴെ കുളിക്കാൻ കേറി കാരണം ഞാൻ മുഷിഞ്ഞു നാറിയിരുന്നു. വല്യച്ഛൻ്റെ വീട് എനിക്ക് സ്വന്തം വീടുപോലെ തന്നെ ആയിരുന്നു അച്ചനോട് ഭയങ്കര സ്നേഹമായിരുന്നു ഇവിടെ എല്ലാവർക്കും. വല്യച്ഛൻ രണ്ട് പെൺമക്കൾ ആണ്. മൂത്ത മോൾ അഹാന, എന്നെക്കാൾ 2 വയസിനു മൂത്തത്, രണ്ടാമത് അനുശ്രീ

💬 Comments

View all comments