Chapter Title : എൻട്രൻസ് എക്സാമിനേഷൻ 1 [Yuva]
il വുടത്തിരിക്കാൻ കാരണം ഡെൽഹിയിലെ 2 വർഷത്തെ കോച്ചിങ് ഫീസ് കൂടി ആണ്. ഡെൽഹിയിൽ 2 വർഷത്തെ കോച്ചിങ് എന്ന് പറയുമ്പോൾ 1.5 ലക്ഷം രൂപയ്ക്ക് അടുത്ത് വരും. അത്രയ്ക്കൊന്നും എടുക്കാൻ എൻ്റെ വീട്ടിൽ ഇല്ലായിരുന്നു. എൻ്റേത് ഒരു സാദാ മിഡിൽ ക്ലാസ് ഫാമിലി ആണ്. അച്ഛൻ ഒരു പ്രൈവറ്റ് കമ്പനിയിൽ സ്റ്റാഫ് ആയിരുന്നു പിന്നെ അമ്മ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സ്.
എന്തായാലും റിസൾട്ട് വന്നതിൻ്റെ അടുത്ത ദിവസം തന്നേ ഞാൻ അമ്മയോട് കോച്ചിങ് il പോകുന്ന കാര്യം പറഞ്ഞൂ അമ്മ സമധിചൂ. ഞാൻ ഡെൽഹിയിലെ ബെസ്റ്റ് കോച്ചിങ് സെൻ്ററിൽ തന്നെ അഡ്മിഷൻ തേരക്കെ അപ്പോ അവര് പറഞ്ഞത് കുറച്ച് സീറ്റ് കൂടിയേ ബാക്കിയുള്ളൂ ഇല്ലുപ്പം ജോയിൻ ചെയ്യണം എന്ന്. അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്ര വേണ്ടി വന്നത്.
കുറച്ച് കഴിഞ്ഞ് ട്രെയിനിൽ അടുത്ത് ഇരുന്ന അങ്കിൾ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും ചിരിച്ചു പിന്നെ അങ്ങോട്ട് അങ്കിൾ ഓരോന്ന് ചോധിച്ചൊണ്ടെ ഇരുന്ന, കൊറേ നേരം സംസാരിച്ചു. അച്ഛനും മോളും കൂടി ആഗ്രയിലെ ഒരു കോളേജിൽ മോൾക്ക് അഡ്മിഷൻ കിട്ടി അതിൻ്റെ കാര്യം തിരക്കാൻ പോകുവാ. അപ്പോഴാണ് ആ സുന്ദരിയെ ഞാൻ ശ്രദ്ധിച്ചത്, മഞ്ഞ ചുരിദാറും വെളുത്ത ലെഗിങ്‌സും ആണ് വേഷം, നല്ല കണ്ണുകൾ സിനിമ നടി മമിത്ത ബൈജുവിനെ എനിക്ക് ഓർമ്മ വന്നു. എറണാകുളം ജംഗ്ഷൻ എത്തിയപ്പോൾ ഒരു ബംഗാളി കേറി അയാള് എൻ്റെ കൂടയുള്ള സീറ്റിൽ ആണ്. ഞാൻ പിന്നെ അയടിടതും ഹിന്ദിയിൽ സംസാരിച്ചു. ഹിന്ദി അറിയാത്ത അങ്കിൾ ഞങ്ങളെ വായിനോക്കി ഇരുന്നു. ഞാൻ എടെക്ക് എല്ലാം അങ്കിലിന്നും translate ചെയ്ത കൊടുത്തു. വന്ന ആള ബംഗാളി അല്ലായിരുന്നു ബിഹാരി ആയിരുന്നു നമ്മൾ മലയാളികൾക്ക് പിന്നെ ഹിന്ദി പറയുന്നവര് എല്ലാം ബംഗാളികൾ ആണല്ലോ. അയാക്ക് പൊറോട്ടയഡ്ഡി ആണ് ജോലി. അയാള് പിന്നെ ഞങൾ രണ്ടുപേർക്കും പൊറോട്ട ഒന്ദക്കുന്ന റെസിപി പറഞ്ഞ് തന്നു. അങ്ങനെ കളി ചിരി ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. എടെക്കേപ്പോഴോ അങ്കിൾ ഡെൽഹിയിൽ ചെന്നാൽ വിളിക്കാൻ അച്ഛൻ വരുമോ എന്ന്
💬 Comments
View all comments