Chapter Title : എൻട്രൻസ് എക്സാമിനേഷൻ 1 [Yuva]
ബംഗാളി അല്ലായിരുന്നു ബിഹാരി ആയിരുന്നു നമ്മൾ മലയാളികൾക്ക് പിന്നെ ഹിന്ദി പറയുന്നവര് എല്ലാം ബംഗാളികൾ ആണല്ലോ. അയാക്ക് പൊറോട്ടയഡ്ഡി ആണ് ജോലി. അയാള് പിന്നെ ഞങൾ രണ്ടുപേർക്കും പൊറോട്ട ഒന്ദക്കുന്ന റെസിപി പറഞ്ഞ് തന്നു. അങ്ങനെ കളി ചിരി ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. എടെക്കേപ്പോഴോ അങ്കിൾ ഡെൽഹിയിൽ ചെന്നാൽ വിളിക്കാൻ അച്ഛൻ വരുമോ എന്ന് ചോദിച്ചു, ആ കളി ചിരി മൂടിൽ എൻ്റെ മനസ് ഒന്ന് വേദനിച്ചു. അങ്കിളിനോട് അച്ഛൻ വരും എന്ന് പറഞ്ഞു പക്ഷേ സത്യത്തിൽ അച്ഛൻ ഒരിക്കലും വരില്ല... അച്ഛൻ മരിച്ചിട്ട് ഇപ്പൊ 1വർഷത്തിൽ കൂടുതൽ ആയി. ഈ കാര്യം ട്രെയിനിൽ ആരോടും പറയരുത് എന്ന് പ്രത്യേകിച്ച് അമ്മ അവിഷ്യപെട്ടിരുന്നൂ, വേരുന്നുമല്ല പേടിച്ചിട്ടാണ്. അങ്ങനെ കുറച്ച് നേരം ഞാൻ ഇയർഫോൺ വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി. അച്ഛൻ ഇപ്പൊ കൂടെയില്ല എന്ന് ഓർക്കുമ്പോൾ ഇന്നും മനസ്സിനു ഒരു വേദനയാണ്. 1 വർഷത്തിനു മുൻപ് ഒരു ആക്സിഡൻ്റ് il എന്നെയും അമ്മയെയും അനിയത്തിയെയും ഡെൽഹി നഗരത്തിൽ ഒറ്റെക്ക് ആകിപോയതാ എൻ്റച്ചൻ. അമ്മെക് നല്ല ജോലിയും പിന്നെ അച്ഛൻ്റെ ഇൻഷുറൻസ് തുകയും കൂടി കിട്ടിയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ഒന്നുമൊണ്ടയില്ല. ഞങ്ങടെ പഠിത്തവും ഭാവിയും നോക്കി അമ്മ ഡെൽഹി നഗരം വിട്ടത്തുമില്ല.
തൃശൂർ ജംഗ്ഷൻ എത്തിയപ്പോൾ 4 ചേട്ടന്മാർ കേറി. ഞാൻ പിന്നെ ആരോടും അധികം സംസാരിക്കാൻ ഒന്നും നിന്നില്ല, മൂഡ് ഓഫ് ആയിരുന്നു. എല്ലുപ്പം വീട്ടിൽ നിന്ന് കൊണ്ടുവന്ന ഫുഡ് കഴിച്ചു മുകളിൽ കേറി കെടന്നു.
രാത്രി വെള്ളം കുടിക്കാൻ എന്നിച്ചു. വെള്ളം കുടിച്ചൊണ്ട് ഇരുന്നപ്പോൾ
💬 Comments
View all comments