Chapter Title : എൻട്രൻസ് എക്സാമിനേഷൻ 1 [Yuva]
ട്രെയിനിൽ എല്ലാവരും വയർത്തോഴുകാൻ തുടങ്ങി. നമ്മടെ സുന്ദരിയുടെ കക്ഷം ഒക്കെ വിയർത്ത് നനഞ്ഞു. ഉച്ചക്ക് വിജയവാഡ ജംഗ്ഷനിൽ നിന്ന് എല്ലാവരും ഫുഡ് വാങ്ങിക്കാൻ പുറത്തിറങ്ങി എനിക്ക് വേണ്ടി അങ്കിൾ ഫുഡ് കൊണ്ടുവരാം എന്ന് പറഞ്ഞ് ഇറങ്ങി കൂടി ബിഹാരി ഭായ് ഒണ്ട്. നമ്മടെ സുന്ദരിയും ഞാനും ഇപ്പൊ അവിടെ ഒറ്റ്ക്. ഞാൻ അവളോട് പേര് ചോദിച്ചു അവള് ആര്യ എന്ന് മറുപടി തന്നു. എന്ത് പഠിക്കനാട്ടണ് ആർഗ്രയിൽ പോകുന്നത് എന്ന് ഞാൻ ചോദിച്ചു, അവള് പറഞ്ഞു ജേർണലിസം പഠിക്കാൻ ആണ് പോകുന്നത് എന്ന്. അതിനകം അങ്കിളും ബിഹാരിയും വന്നു ഞങൾ veg ബിരിയാണി കഴിച്ചു എല്ലാവരും അത് കൊണ്ടുവന്ന പോലേ പാക് ചെയ്ത കളഞ്ഞു. അത്രയ്ക്ക് മോശമായിരുന്നു ആ സാധനം. പിന്നെ എൻ്റെ ബാഗിൽ ഇരുന്ന ഇതേക്കയും പക്കവടയും എല്ലാവരും ശയർ ചെയ്തു കഴിച്ചു. അങ്ങനെ ഒരു വിധത്തിൽ ഉച്ച സമയം കഴിഞ്ഞു കിട്ടി ഒരു ചെറിയ തന്നുപ്പ തോന്നി തുടങ്ങി. വിൻഡോ സീറ്റിന് അടുത്ത് ഇരുന്നു പുറത്തെ കഴിച്ച ക്കണ്ടസോധിക്കുന ആര്യയെ ഞാൻ നോക്കിയിരുന്നു പോയി. ഞാൻ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ, അപ്പോ തന്നെ അവളും ഞാൻ അവളെ തന്നെ നോക്കി ഇരിക്കുന്നത് ശ്രദ്ധിച്ചു ഞാൻ ചമ്മി. പിന്നെ അങ്ങോട്ട് നോക്കിയില്ല. കൂടെ ഉണ്ടായിരുന്ന ചെട്ടൻമരുമയിട്ട കമ്പനിയായി രാത്രി അയപോഴത്തേക് പാട്ട് ഒക്കെ ആയിട്ട് മൂഡ് സെറ്റ് ആയി. ഞാനും പാടി അങ്കിളും പാടി ബിഹാരിയെ കൊണ്ടും പാടിചൂ. രാത്രി നാഗ്പൂർ ജംഗ്ഷനിൽ നിന്ന് ഫുഡ് വഞ്ചിച്ചു വല്യ കുഴപ്പം തോന്നിയില്ല, എന്തെങ്കിലും
💬 Comments
View all comments