Chapter Title : എപ്പോഴൊക്കെയോ [Adam]
ടീച്ചറുടെ അടുത്ത് പോയി വഴക്കിട്ട് അവരാണ് ഇതൊക്കെ ചെയിപ്പിച്ചെന്നു പറഞ്ഞു , മുത്തശ്ശി പറഞ്ഞു അറിഞ്ഞിരുന്നു അന്ന് അവർ ഒരു നിശ്ബ്ദയായി ചെറുതായി ഒന്ന് ഏങ്ങിഎന്ന് , കണ്ടിട്ടില്ല അതുകൊണ്ടു തന്നെ അത് എങ്ങനെ എന്ന് പറയാൻ എനിക്കറിയില്ല.
8 വർഷങ്ങൾ അതിനിടയിൽ മുത്തശ്ശി മരിച്ചപ്പോൾ വരൻ ശ്രെമിച്ചു പക്ഷെ എന്തുകൊണ്ട് എയർപോർട്ട് വരെ എത്തി തിരിച്ചു പൊന്നു, പിനീട് വന്നത് 2020 ജനുവരി മാസം ആയിരുന്നു. തങ്ങളുടെ പ്രതീക്ഷകൾ മങ്ങുമ്പോൾ തേരിലേറി സഞ്ചരിച്ചവർ ഭൂമിയിലേക്കു ഇറങ്ങി വരും എന്ന് പറഞ്ഞപോലെ , കാലങ്ങൾ കൂടി തിരിച്ചു വന്നപ്പോൾ എല്ലാവരിലും അമ്മാവൻ മാരിലും ,എല്ലാവരിലും സ്നേഹം മാത്രമേ കണ്ടോളു. മൂത്ത അമ്മാവൻറെ ഭാര്യ ,
അവരെ എങ്ങനെ അഭിസംബോധന ചെയ്യാൻ കാരണം, എനിക്കാരെയും എന്റേതെന്ന് പറയാൻ തോന്നിയിട്ടില്ല, അമ്മയുടെ സഹോദരന്മാരെ രക്തബന്ധത്തിന്റെ പുറത്തു അമ്മാവന്മാർ എന്ന് പറയുന്നു. ഇതൊക്കെ തികച്ചും ആന്തരികമായ സംഭാഷങ്ങൾ മാത്രം, പുറത്തു ഞാൻ ഒരു നനുത്ത പുഞ്ചിരിയും മിതമായ സംഭാഷങ്ങളാലും എല്ലാം കൈകാര്യം ചെയ്തു.
അമ്മായി പറഞ്ഞത് എന്റെ വിവാഹം നോകാം എന്നായിരുന്ന അവരുടെ സഹോദരി പുത്രി ഓസ്‌ട്രേലിയയിൽ ഡോക്ടർ എന്നെന്നും പറഞ്ഞു, പിനീട് പറഞ്ഞപ്പോൾ നേഴ്സ് എന്നെന്നും പറഞ്ഞു. ഞാൻ അതും ഒരു ചിരിയിലൂടെ തന്നെ നേരിട്ടു.
1
ഞാൻ വന്നദിവസം കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ഒരു 8 മണിയോടെ അല്പം ചോക്ലേറ്റും ഒരു ഐപാഡ് കൊണ്ട് ഭാമ ടീച്ചറുടെ വീട്ടിലേക്കു പോയി, ഭാമ ടീച്ചർ എന്റെ അമ്മയുടെ കൊച്ചു അനുജത്തി പോലെ തന്നെ ആയിരുന്നു, അമ്മയോടുള്ള ആ സ്നേഹം
💬 Comments
View all comments