0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
അവൻ തന്നെ കണ്ട് പിടിച്ചിട്ടുണ്ട്, ഉമ്മ സമ്മതിച്ച മതി ' 'എനിക്ക് 100 വട്ടം സമ്മതം, ആരാ ആൾ? 'അതൊക്കെ സമയം ആവുമ്പോ ഞാൻ പറയട്ടാ ' 'എടാ കള്ള, ഇതൊക്കെ മനസ്സിൽ വെച്ചിട്ടാണല്ലേ എന്നോട് ആരും ഇല്ലാന്ന് പറഞ്ഞു നടന്നെ, ആരാടാ കൊച്ച്? ' 'അതൊക്കെ ഞാൻ സമയം ആവുമ്പോ പറയാ എന്റെ ഷഹന മോളെ ' അവൻ പോകുന്നത് വരെ ഉമ്മ അതറിയാൻ ശ്രെമങ്ങൾ നടത്തി. ഇറങ്ങാൻ നേരം അവൻ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. താഴെ വരെ കൊണ്ടാക്കുന്നതിന്റെ ഇടയിൽ അവൻ എന്നോട് ചോദിച്ചു 'ഇതുവരെ പറഞ്ഞില്ലേ നീ ' 'ഇല്ലടാ, ഒരു പേടി ' 'ഡാ ഇനി വൈകിപ്പിക്കണ്ട, ഉമ്മ മറ്റുള്ളവരോട് എല്ലാം പറയുന്നതിന് മുൻപ് കാര്യം പറഞ്ഞേക്ക്.. എല്ലാം നീ വിചാരിച്ച പോലെ ആകും ' അവനെ യാത്രയാക്കി, ഞാൻ റൂമിൽ വന്ന് കയറുമ്പോൾ കടന്നാൽ കുത്തിയത് പോലെ ആയിരുന്നു ഉമ്മാടെ മുഖം. ഞാൻ ചെന്ന് സംസാരിക്കാൻ നോകീട്ടും രക്ഷയില്ല. രാത്രി ഭക്ഷണം കഴിച്ചപ്പോളും മിണ്ടിയില്ല, അവസാനം ഞാൻ അടുക്കളയിൽ വെച്ച് തടഞ്ഞു നിർത്തി കാര്യം ചോദിച്ചപ്പോ ഉമ്മ ദേഷ്യപ്പെട്ടു. 'മറ്റുള്ളവർ പറഞ്ഞിട്ട് വേണോ നിനക്ക് ഒരാളെ ഇഷ്ടമുള്ള കാര്യം ഉമ്മാക്ക് അറിയാൻ, അങ്ങനെയാണോ ഞാനും നീയും തമ്മിലുള്ള ബന്ധം ' ഉമ്മ ഫുൾ സെന്റി അടിച്ചു. 'ഇനി എനിക്ക് ഇഷ്ട്ടം ആവില്ല എന്ന് കരുതി ആണെങ്കി, നീ ഇഷ്ടപെടുന്ന ഏത് പെണ്ണിനേയും ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കും ' ഉമ്മ എന്റെ കോർട്ടിലേക്ക് ബോൾ അടിച്ചു റൂമിലേക്ക് പോയി.

💬 Comments

View all comments