Chapter Title : ഏറ്റവും വലിയ ശരി [Shanu]
നിബന്ധന വെച്ചു
കേൾക്കേണ്ട താമസം ഞാൻ പുറകിലൂടെ കയ്യി ഇട്ട് ഉമ്മയെ ചുറ്റി വരിഞ്ഞു. മുഖം വയറിൽ പൂഴ്ത്തി. ഉമ്മ എന്നെ പയ്യെ തല്ലി വേർപെടുത്തി, പിണക്കം കാണിച്ചു എഴുനേറ്റു പോയി. ഞാൻ പിറക്കേ പോയി സോറി എല്ലാം പറഞ്ഞു തിരിച്ചു കൊണ്ട് വന്നു.
ഉമ്മ വന്നിട്ട് രണ്ടാഴ്ചയായി, ചെറിയ ചെറിയ കളിയും ചിരിയുമായി ഞങ്ങൾ ഹാപ്പി ആയിരുന്നു. ഉമ്മാക്ക് നാട്ടിലേക്ക് വിളിക്കുമ്പോൾ മാത്രം വിഷമം ആയിരുന്നു.
അങ്ങനെ ഒരു വെള്ളിയാഴ്ച രാവിലെ ഞാൻ എഴുനേറ്റ് ചെന്ന്, ഉമ്മയെ കെട്ടിപിടിച്ചു. അപ്പോളാണ് കൂട്ടുകാരൻ റെമീസിന്റെ കാൾ വന്നത്. അവൻ എനിക്ക് തരാൻ ഒരു ഫയലുമായി വരുന്നു. ഉച്ചക്ക് ഭക്ഷണത്തിന് അവൻ കൂടെ ഉണ്ടക്കും എന്ന് ഞാൻ ഉമ്മാനോട് പറഞ്ഞു. ഉമ്മാക്ക് റമീസിനെ അറിയാം.
ഉച്ച ആയപ്പോൾ അവൻ വന്നു, ഞാൻ ഉമ്മയെ പരിചയപ്പെടുത്തി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഉമ്മ എന്നെ പറ്റിയുള്ള കാര്യങ്ങൾ അവനോടു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയിൽ ഉമ്മ ചോദിച്ചു
'മോന് ഇവിടെ വന്ന്, രണ്ടാൾക്കും കൂടി നിന്നുടെ, ഇവന് ഒരു ആശ്വാസം ആവും '
'അപ്പോ ഇവന്റെ ഭാര്യയെ എവിടെ താമസിപ്പിക്കും ' ഞാൻ ചോദിച്ചു
' റമീസിന്റെ കല്യാണം കഴിഞ്ഞതാണോ, ഇവൻ ഇതുവരെ എന്നോട് പറഞ്ഞില്ലാട്ടോ '
'അത് സാരമില്ല, ഉമ്മ ''എത്ര നാളായി, എന്താ പേര് '
' 6 മാസം ആയതേ ഉള്ളു, നഫീസ എന്നാ പേര് '
'ഇവൻ കൂടി ഒരു പെണ്ണിനെ കണ്ട് പിടിക്കണം ഇനി ' ഉമ്മ ഉഷാറായി
'അതിന് ഉമ്മ ബുദ്ധിമുട്ടണ്ട,
💬 Comments
View all comments