0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
ആയിരുന്നു വൈകുന്നേരം വരെ. തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ ലേറ്റ് ഇട്ടിട്ടില്ല, മൊത്തം ഇരുട്ട് എന്റെ പേടി കൂടി. ഹാളിലും അടുക്കളയിലും ബെഡ്റൂമിലും ഉമ്മയെ കണ്ടില്ല, ബാൽക്കണിയിൽ ചെന്നപ്പോൾ അവിടെ പുറത്തേക്ക് നോക്കി ഇരിപ്പുണ്ട്. കരഞ്ഞു കലങ്ങി. ഞാൻ വിളിച്ചു 'ഉമ്മ ' ഒരു അനക്കവും ഇല്ല, ഞാൻ മാപ്പ് പറയാൻ വേണ്ടി ചെന്നപ്പോളേക്കും ഉമ്മ എഴുന്നേറ്റ് പോയി. ഞാൻ തളർന്നു അവിടെ ഇരുന്നു. രാത്രി ഭക്ഷണം ഞാൻ പുറത്ത് നിന്ന് വാങ്ങി വന്നു. രാവിലെ മുതൽ ഞങ്ങൾ രണ്ട് പേരും ഒന്നും കഴിച്ചിട്ടില്ല. ഭക്ഷണം കൊണ്ട് വെച്ച് ഞാൻ ഉമ്മയെ വിളിക്കാൻ ബെഡ്‌റൂമിൽ ചെന്നപ്പോൾ ലേറ്റ് എല്ലാം ഓഫ്‌ ആക്കി കിടന്നിരുന്നു. ഞാൻ പോയി ഉമ്മയെ വിളിച്ചു. എനിക്ക് വേണ്ട എന്ന് മറുപടി കിട്ടി. അത് ചെറിയൊരു ആശ്വാസം ആയിരുന്നു. ഞാൻ നിർബന്ധിച്ചില്ല. ഞാനും കഴിക്കാതെ സോഫയിൽ കിടന്നു.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ അവസാനം ഉമ്മയുടെ റൂമിൽ പോയി കാലിൽ തലവെച്ചു കരഞ്ഞു. ഉമ്മ എഴുന്നേറ്റ് കാൽ വലിച്ചു, ഞാൻ എഴുന്നേറ്റില്ല. കരഞ്ഞു.അവസാനം ഉമ്മ ലേറ്റ് ഇട്ട് എഴുന്നേറ്റ്. എന്നോട് പോയി കിടക്കാൻ പറഞ്ഞു. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോ പോയി എടുത്ത് കഴിക്കാൻ പറഞ്ഞു. ഞാൻ എഴുന്നേറ്റില്ല. ഉമ്മ കൊറച്ചു ദേഷ്യത്തിൽ പോയി കഴിക്കാൻ പറഞ്ഞു. അപ്പോ ഞാൻ ഉമ്മയും കഴിക്കണം എന്ന് പറഞ്ഞു. 'എനിക്ക് വിശപ്പില്ല, വേണേൽ പോയി കഴിക്ക് ' 'എനിക്കും ഇല്ല ' 'എന്നാ എണീറ്റു പോയി കിടക്കാൻ നോക്ക് '

💬 Comments

View all comments