Chapter Title : ഏറ്റവും വലിയ ശരി [Shanu]
ഞാൻ പയ്യെ എഴുന്നേറ്റ് സോഫയിൽ പോയി കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോ ഹാളിൽ ലൈറ്റ് ഇട്ടു ഉമ്മ വന്നു രണ്ട് പ്ലേറ്റിൽ ഭക്ഷണം വിളമ്പി. ഒന്നും മിണ്ടാതെ ഞങ്ങൾ കഴിച്ചു.
അടുത്ത ദിവസം രാവിലെയും ഉമ്മ ഒന്നും ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്തില്ല. ഞാൻ ഓഫീസിൽ പോയി വരുന്ന വഴി പാർസൽ വാങ്ങി. റമീസ് വിളിച്ചപ്പോ കാര്യങ്ങൾ പറഞ്ഞു അവൻ ആശ്വസിപ്പിച്ചു. വീട്ടിൽ ശ്മാശാന മൂകമായിരുന്നു കാര്യങ്ങൾ. പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി. ഉമ്മയും ഞാനും അപരിചിതരെ പോലെ ആയി.
രണ്ട് ദിവസം കഴിഞ്ഞു, എനിക്കു ഓഫീസ് അവധി ആയിരുന്നു. സോഫയിൽ ഇരിക്കുമ്പോൾ ഉമ്മ വന്നു,
'എനിക്കു നാട്ടിൽ പോണം, ടിക്കറ്റ് ബുക്ക് ചെയ്യണം '
ഞാൻ ഇടി വെട്ടിയത് പോലെ ഇരുന്നു പോയി, ഒന്നും മിണ്ടിയില്ല
വൈകുന്നേരം ഉമ്മ ബാൽക്കണിയിൽ ഇരുന്നപ്പോ ഞാൻ പോയി കസേരയുടെ കാലിൽ താഴെ ഇരുന്നു.
'ഉമ്മ ഞാൻ പറഞ്ഞത് തെറ്റായി പോയി എന്നെനിക്കറിയാം, ഒരുമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണെന്നും അറിയാം, പക്ഷേ ആ ആഗ്രഹങ്ങൾ ആണ് ഞാൻ. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഓർമ വെച്ച നാൾ മുതൽ, എന്റെ മനസ്സിൽ ഞാൻ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഉമ്മയെ മാത്രം ആണ്. എനിക്കു മറ്റൊരു
പെണ്കുട്ടിയോടും അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല, എന്റെ ജീവനും ജീവിതവും ഉമ്മാക്ക് വേണ്ടി മാത്രമാണ്. ഉമ്മ ജീവിച്ചത് ഞങ്ങൾക്ക് വേണ്ടിയാണ്. ഉമ്മാക്ക് സ്വന്തമായി ഒന്നും ഇതുവരെ വേണം എന്ന് പറഞ്ഞിട്ടില്ല, കിട്ടുന്നതിൽ തൃപ്തി പെട്ടിട്ടേ ഉള്ളു. പക്ഷേ എനിക്കു എന്റെ ഉമ്മ എല്ലാ സുഖ
💬 Comments
View all comments