Chapter Title : ഏറ്റവും വലിയ ശരി [Shanu]
പരിപാടിക്കും ഞാനും ഉണ്ടാക്കും, പെണ്ണ് വിഷയത്തിൽ ഒഴികെ. അവരെല്ലാം ഓരോ പെണുങ്ങളെ സെറ്റ് ചെയ്തു കൊണ്ട് വന്ന് കളിക്കുമ്പോൾ ഞാൻ എന്റെ കന്യകാത്വം ഞാൻ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി മാറ്റിവെച്ചു. പലപ്പോഴായി കൂട്ടുകാർ നിർബന്ധിച്ചെങ്കിലും ഞാൻ അതിന് മാത്രം തയ്യാറായില്ല.
നാട്ടിലേക്കുള്ള പോക്ക് കുറഞ്ഞുവെങ്കിലും ഉമ്മ എല്ലാ ദിവസവും വിളിക്കും സംസാരിക്കും, കാശിന്റെ കാര്യത്തിന് മാത്രമേ വാപ്പയെ വിളിച്ചിരുന്നൊള്ളു. പിന്നെ പിന്നെ എന്റെ ആഗ്രഹങ്ങൾ സഫലമാകണം എങ്കിൽ എത്രയും പെട്ടന്ന് സ്വന്തം കാലിൽ നിൽക്കണം എന്ന് മനസിലാക്കിയത് കൊണ്ട് പാർട്ട് ടൈം ജോബ് എല്ലാം ചെയ്തു ബാംഗ്ലൂർ നിന്ന് BBA യും MBA യും പാസ്സായി. നാട്ടിലേക്ക് തിരിച്ചു വന്നു.
ഇക്കാടെ കല്യാണം ഉറപ്പിച്ചിരുന്നു അപ്പോളേക്കും, നാട്ടിലെ ഒരു പണക്കാരന്റെ മോളുമായി ലൈൻ ആയിരുന്നു. അങ്ങനെ ഞാൻ ബാംഗ്ലൂർ നിന്ന് തിരിച്ചു എത്തി ഒരാഴ്ച കഴിഞ്ഞപ്പോ ഇക്കാടെ കല്യാണം കഴിഞ്ഞു. ഇത്തയുമായി ഞാൻ മുൻപേ കമ്പനി ആയിരുന്നു നല്ല കൂട്ട് ആയിരുന്നു. കല്യാണത്തിന് വന്നവർ എല്ലാം അടുത്തത് എന്റെ കല്യാണം ആണെന്നും നല്ല കുട്ടി ഉണ്ടെന്നും എല്ലാം പറയുന്നുണ്ടായിരുന്നു. ഉമ്മയും ഇടക്ക് വന്ന് ചോദിച്ചു നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്. എന്റെ മനസ്സിൽ ഉണ്ടെങ്കിൽ ഞാൻ ആദ്യം ഉമ്മയോട് പറയില്ലേ എന്ന് ചോദിച്ചപ്പോൾ ആണ് ഉമ്മ പറയുന്നത്, വാപ്പ എനിക്ക് വേണ്ടി ബിസിനസ് പാർട്ണർ ആയ സുലൈമാനിക്കാടെ മോളെ നോക്കുന്നുണ്ട് എന്ന്. ബിസിനസ് എല്ലാം എന്നെയും ഇക്കാനെയും ഏല്പിച്ചു വിശ്രമിക്കാൻ പോകുകയാണ് എന്ന്. ഇതിലൊന്നും താല്പര്യം ഇല്ലെന്നും സ്വന്തം കാലിൽ നിൽക്കുന്നതാണ് എനിക്ക് ഇഷ്ട്ടം എന്നും
💬 Comments
View all comments