0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.4K
ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇക്കയുടെ കല്യാണത്തിന് ശേഷം വാപ്പ ഈ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വന്നപ്പോളാണ് എനിക്ക് ദുബായിൽ ജോലി റെഡി ആയ കാര്യവും, എത്രയും വേഗം പോണം എന്ന് പറഞ്ഞത്.
'നീ എവിടേക്കും പോകണ്ട, ഇവിടെ എന്റെ ബിസിനസ്‌ നോക്കി നടന്നാ മതി' എന്ന് പറഞ്ഞ് വാപ്പയുമായി വഴക്കായി. അവസാനം ഉമ്മയും ഇക്കയും ഇടപെട്ടാണ് പോകാൻ സമ്മതിച്ചത്. പോകുന്ന ദിവസങ്ങൾ അടുക്കുന്തോറും എനിക്ക് ടെൻഷനും എക്സൈറ്റ്മെന്റും കൂടി വന്നു. കൂടുതൽ സമയവും വീട്ടിൽ ഉമ്മയോടൊപ്പം ചിലവഴിച്ചു. അങ്ങനെ പോകുന്ന ദിവസം വന്നു, ഉമ്മ എല്ലാം പാക്ക് ചെയ്ത് തന്നു, എന്നെ കെട്ടിപിടിച്ച് കരഞ്ഞു. ഇക്കയാണ് എയർപോർട്ടിൽ കൊണ്ട് ചെന്നാക്കിയത്. ഫ്ലൈറ്റിൽ കേറുന്നതിനു മുൻപ് ഉമ്മയെ വിളിച്ചു ആശ്വസിപ്പിച്ചു. ഫ്ലൈറ്റിൽ കേറി കണ്ണുകൾ അടച്ചു ഇരുന്നപ്പോളാണ് ഓരോ ആഗ്രഹങ്ങളും കണ്മുന്നിലൂടെ മിന്നി മറഞ്ഞത്. ഞാൻ ആഗ്രഹിച്ചതൊരൊന്നായി ഞാൻ നേടി കൊണ്ടിരിക്കുന്നു. ഇനി അടുത്തത് ഏറ്റവും വലിയ ആഗ്രഹത്തിലേക്കുള്ള കാത്തിരിപ്പാണ്. ദുബായ് ജീവിതം തുടങ്ങി ഇപ്പോൾ രണ്ട് മാസം ആകുന്നു. മൊത്തത്തിൽ ജീവിതം മാറി തുടങ്ങിയിരിക്കുന്നു. ഭക്ഷണം ആണ് ഒരേയൊരു പ്രശ്നം. സ്വന്തമായി ഒന്നും ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട്, എപ്പോളും ഹോട്ടൽ തന്നെ ശരണം. കഴിഞ്ഞ ആഴ്ച ഫുഡ് കഴിച്ചതിൽ എന്തോ മിസ്റ്റേക്ക് തോന്നിയിരുന്നു. ഫുഡ് പോയ്സൺ അടിച്ചു 4 ദിവസം കിടന്നു. ആകെ ക്ഷീണിച്ചു. വീട്ടിൽ നിന്ന് വീഡിയോ കാൾ വിളിച്ച ഉമ്മ എന്റെ കോലം കണ്ട് വലിയ സങ്കടം ആയി. ഭക്ഷണം ശരിയാവുന്നില്ല എന്ന് ഞാൻ ഉമ്മാനോട് പറഞ്ഞിരുന്നു. വാപ്പനോട് പറഞ്ഞപ്പോ അവൻ തന്നെ

💬 Comments

View all comments