0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
'. നഫീസ പറഞ്ഞ് നിർത്തി, ഉമ്മ അത്ഭുതത്തോടെ കേട്ടിരുന്നു. ഉമ്മാക്ക് ആദ്യം തോന്നിയ ഈർഷ്യ ഇപ്പോ തീരെ ഇല്ലെന്ന് തോന്നി. ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിനു ചുറ്റും ഇരുന്നു. റമീസിന്റെ തൊട്ടാടുത്തു നഫീസ ഇരിക്കുന്നു, പ്രായം കൊണ്ട് വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അവരെ കണ്ടാൽ made for eachother ആണെന്നെ ആരും പറയു. ഉമ്മ അവരെ തന്നെ ശ്രധിച്ചു ഇരുന്നു. അവരുടെ കളി ചിരി സംസാരം ഉമ്മ ആസ്വദിക്കുന്നതായി എനിക്ക് തോന്നി. പെട്ടന്ന് ഉമ്മ എന്റെ മുഖത്തേക്ക് നോക്കി, ഞാൻ വേഗം കണ്ണെടുത്തു. കഴിച്ചു കഴിഞ്ഞപ്പോളാണ് നഫീസ പഴുത്ത പപ്പായ മുറിച് വെച്ച കാര്യം ഓർത്തത്. എഴുന്നേൽക്കാൻ പോയപ്പോൾ റമീസ് കാര്യം തിരക്കി, പിടിച്ചു ഇരുത്തി അവൻ അടുക്കളയിലേക്ക് പോയി പ്ലേറ്റിൽ പപ്പായ എടുത്തു കൊണ്ട് വന്നു ഞങ്ങൾക്ക് തന്നു.
'നഫീസ എടുക്കുന്നില്ലേ ' ഉമ്മ ചോദിച്ചു. അതിന് റമീസ് ആണ് ഉത്തരം പറഞ്ഞത് 'ഉമ്മാക്ക് കഴിച്ചൂട, we are expecting. 3 മാസം ആയി, age ആയത് കൊണ്ട് കൊറച്ചു കൂടുതൽ കെയർ എടുക്കാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ ' 'ഇവനാണിപ്പോ എന്റെ നേഴ്സ് ' നഫീസ കമന്റ്‌ പാസ്സാക്കി.. എല്ലാവരും ചിരിച്ചു. ഭക്ഷണം കഴിച്ചു ഞങ്ങൾ ഇറങ്ങി, നഫീസ എന്തോ ഓർത്തത് പോലെ ഉമ്മയെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി. 'നീ തീരുമാനിച്ചോ ' റമീസ് ചോദിച്ചു 'മ്മ്, ടിക്കറ്റ് റെഡി ആയിട്ടുണ്ട്, നെക്സ്റ്റ് വീക്ക്‌, ഇവിടെ നിക്കുന്നത് ഉമ്മക്കും എനിക്കും ബുദ്ധിമുട്ട് ആണ്.. അത് വേണ്ട ' ഉമ്മമാർ രണ്ട് പേരും അപ്പോളേക്കും വന്നു, ഞങ്ങൾ

💬 Comments

View all comments