0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
പിൻവലിച്ചു.
'വൈകുന്നേരം നേരത്തെ വരോ നീ, കുറച്ച് സാധനങ്ങൾ വാങ്ങണം ' 'എന്താ വേണ്ടത്, ഞാൻ വാങ്ങി കൊണ്ട് വരാം ' 'എനിക്കും ഒന്ന് പുറത്ത് പോണം ' ഉമ്മ പറഞ്ഞു. ഉമ്മാനോട് വൈകുന്നേരം നേരത്തെ എത്താം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. ഉച്ചക്ക് ഏജൻസിയിൽ നിന്ന് വിളിച്ചു, അവർ ടിക്കറ്റ് എടുക്കാൻ പോകുകയാണ് എന്ന് പറയാൻ. പാസ്സ്പോർട്ടിന്റെ കോപ്പി മിസ്സ്‌ ആയി അത്രേ. ഞാൻ ഉമ്മയെ വിളിച്ചു. 'ഹലോ, ഉമ്മ ഇപ്പോ ഒരാൾ വരും ' 'ആരാ മോനെ? ' 'ട്രാവെൽസിൽ നിന്നാണ്, അവർക്ക് ടിക്കറ്റ് എടുക്കാൻ ഉമ്മയുടെ പാസ്പോർട്ട്‌ ഒന്ന് കൊടുക്കണം. ഈ ആഴ്ച തന്നെ നോക്കാം എന്നാണ് അവർ പറയുന്നത്. ' അപ്പുറത്ത് മിണ്ടാട്ടം ഇല്ല. 'ഹലോ ഉമ്മ കേൾക്കുന്നില്ലേ ' 'മ്മ് ' ഉമ്മ മൂളുക മാത്രം ചെയ്തു. എന്നാ ശരി എന്ന് പറഞ്ഞു ഞാൻ കട്ട്‌ ചെയ്തു. വൈകുന്നേരം റൂമിൽ എത്തിയപ്പോൾ ലേറ്റ് ആയി. ബെൽ അടിച്ചപ്പോൾ ഉമ്മ വന്ന് തുറന്നു. മുഖത്തു ഒരു സന്തോഷം ഇല്ല എന്ന് ഞാൻ ശ്രധിച്ചു. 'സോറി ഉമ്മ, അത്യാവശ്യമായി ചെയ്തു കൊടുക്കേണ്ട ഒരു വർക്ക്‌ വന്നു അതാ, വേണമെങ്കിൽ നമ്മൾക്ക് ഇപ്പോ പോകാം ' 'വേണ്ട' ഉമ്മ തിരിഞ്ഞു അടുക്കളയിലേക്ക് പോയി ചായ ഉണ്ടാക്കാൻ ' ഞാൻ കുളിച്ചു ഇറങ്ങുമ്പോൾ ആണ് കമ്പനിയിൽ നിന്ന് കാൾ വന്നത്. ഞാൻ സംസാരിച്ചു കൊണ്ട് ഇരിക്കെ ഉമ്മ ചായയുമായി വന്നു. അത് വാങ്ങി കുടിച്ച് കൊണ്ട് ഇരിക്കെ ഉമ്മ വീണ്ടും അടുക്കളയിലേക്ക് പോയി. കാൾ കട്ട്‌

💬 Comments

View all comments