Chapter Title : എസ്റ്റേറ്റ് അടിമ [അടിമ ജോസ്]
നിന്ന് പരുങ്ങി.....
ഷേർലി : എന്താ മനു.... ഇതിന് എന്താ നിന്റെ എക്സ്പ്ലനേഷൻ . എവിടെ പോയി.... മൊത്തം എത്ര രൂപേടെ കൊറവാടി..
അന്നമ്മ : 5 ലക്ഷം..
ഷേർലി : അതെങ്ങനാഡാ ഇത്രേം പൈസേടെ കൊറവ് വരുന്നേ. സത്യം പറയെടാ..
അന്നമ്മ : മനു... നീ എന്തേലും കാണിച്ചോ.. നീ മുക്കിയോ പൈസ.
ഷേർലി : ഞങ്ങളെ അങ്ങനെ പറ്റിക്കാന്നു കരുതിയോ. അന്നമ്മേ പോലീസിനെ വിളിക്ക്.. ഇവൻ വാ തുറക്കുന്ന ലക്ഷണം ഇല്ല..
മനു :.. അത് മാഡം ഞാൻ അറിയാതെ... പെട്ടെന്ന് തിരിച്ചു വെക്കാന്ന് കരുതി മറിച്ചതാ. വീട്ടിൽ പെങ്ങളുടെ കല്യാണത്തിന് വേണ്ടി.. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല... പോലീസിനെ വിളിക്കല്ലേ മാഡം..
അന്നമ്മ : ഇത്രേം കാണിച്ചിട്ട് നിന്ന് ന്യായം പറയുന്നോടാ. ഇനി എന്തൊക്കെ മുക്കി കാണും ഇവിടുന്നു. പോലീസ് വരട്ടെ..
മനു : അയ്യോ...വേണ്ട മാഡം.... ഈ പൈസ ഞാൻ പെട്ടെന്ന് വെച്ചോളാം. ഇല്ലേൽ എന്റെ സാലറിയിന്ന് പിടിച്ചോ.
ഷേർലി : സാലറിയോ.. അയിന് നീ ഇനി ഇവിടെ കാണില്ല. നിന്നെ ഇപ്പൊ തന്നെ പിരിച്ചു വിടുവാ. പൈസ 1 വീക്കിന് ഉള്ളിൽ ഇവിടെ ഏൽപ്പിച്ചില്ലേൽ നിന്നെ തട്ടിപ്പിന് അകത്താക്കും..
മനു നിന്ന് വിറക്കാൻ തുടങ്ങി.....
അന്നമ്മ : നീ ഇങ്ങനെ അവനെ പേടിപ്പിക്കാതെടി. ഞാൻ ഒരു വഴി കണ്ടിട്ടുണ്ടേടി.. നീ ഇരിക്ക് മനു. ഞാനിപ്പോ വരാം..
അന്നമ്മ റൂമിൽ പോയി ഒരു ഡോക്യുമെന്റ് ആയിട്ട് വന്നു.
അന്നമ്മ : ഇതിൽ സൈൻ ചെയ്യ് മനു..
ആകെ പകച്ചിരുന്ന മനു അത്
💬 Comments
View all comments