0%

Chapter Title : എസ്റ്റേറ്റ് [Lion]

Author : lion Read All Parts 2.8K

വലിച്ചു കുടിച്ചു ഫോൺ എടുത്തു... ഒരു നമ്പർ... ഡയൽ ചെയ്തു ചെവിയോട് ചേർത്തു.... ഹലോ.... നടേശൻ അല്ലെ....

""അതെ ആരാ

തോമാച്ചൻ പറഞ്ഞു... ഞാനാടാ തോമ...നി ദാസനെയും... ശശിയേയും കൂട്ടി എന്റെ എസ്റ്റേറ്റിലേക്കു വാ...

""എന്താടാ... വലതും ഒതോ... വെള്ളം മാത്രം പോരാ... വലതും വേണം....

അതൊക്കെ സംഘടിപ്പിക്കാമെടാ നി... വാ...

""മ്മ് ശരി... ഞങൾ വരാം... നി... വെയിറ്റ്... ചെയ്യ്... പിന്നെ നല്ല വെടിയിറച്ചിയോകെ സംഘടിപ്പിച്ചോ... നല്ല....കാട്ടു പന്നി വേണം....

""ശരിയാക്കാമെടാ നിങ്ങൾ വാ... ഒന്ന് ....കൂടിയിട്ട് മാസം ഒന്നായില്ലേ.... .

""മ്മ് ശരി... ഞങൾ എത്തിയെകാം നി ആ ശങ്കരേട്ടനോട് എല്ലാം റെഡിയാക്കി വെക്കാൻ പറ....

ശങ്കരൻ അപ്പോയെക്കും ഓംലറ്റ് കൊണ്ട് വന്നു.... തോമ പറഞ്ഞു.... ഡോ.. എന്റെ... ഫ്രെണ്ട്സ്... വൈകുന്നേരം വരും. .... താൻ പോയി....ആ തോക്കെടുതിട്ടു വാ നമ്മുക്കൊന്ന് കാട്ടിൽ വേട്ടയ്ക്ക് പോയിട്ട് വരാം...

""ശരി മുതലാളി... ശങ്കരൻ.. അകത്തേക്കു പോയി.... തോക്കുമായി വന്നു... ഇന്നാ മുതലാളി.... തോക്... അയാൾ... തോക് തോമാച്ചന്റെ കൈയിൽ കൊടുത്തു.... തോമാച്ചൻ അതൊന്നു പിടിച്ചു... ഉന്നം നോക്കി... മ്മ്... കൊള്ളാം... താൻ എന്നും നോക്കാറില്ലേ...

""ഉണ്ട്  മുതലാളി... തോമ പറഞ്ഞു.... മ്മ്... വാ... നമ്മക്കൊന്നു കാടു കയറാം... വല്ലതും... കിട്ടുമോയെന്നു... നോകാം.... അയാളുടെ... കല്പന കേട്ടു... ശങ്കരൻ... അയാൾക്കു പിറകെ പുറത്തേക്കിറങ്ങി.... അയാളുടെ... ജീപ്പിൽ അവർ കാട്ടിലേക്കു കയറി.... ആദിവാസികളുടെ കേന്ദ്ര പ്രദേശം ആണവിടെ... നല്ല അറ്റൻ പീസുകളും ഉണ്ടവിടെ... അവർ കാട്ടിനകത്തു പോകുന്ന റോഡിന്റെ അറ്റത്തു വരെ വണ്ടി കൊണ്ട് പോയി... അവിടെ നിർത്തി....

💬 Comments

View all comments