Chapter Title : എസ്റ്റേറ്റ് [Lion]
തോമ പറഞ്ഞു... ശങ്കര....പേടിയുണ്ടോ.... ഉണ്ടെങ്കിൽ അകത്തേക്കു വരേണ്ട... ഞാൻ പോയിട്ട്... വരാം.... ശങ്കരൻ പറഞ്ഞു.... ഇല്ല മുതലാളി... ഞാനും... വരാം.... തോമ പറഞ്ഞു... മ്മ്... എന്നാൽ... വാ.... അവർ മെല്ലെ അകത്തേക്കു കയറി..... ചിവിടുകളുടെ ശബ്‌ദം നിറഞ്ഞു നില്കുന്നു...... എങ്ങും നിശബ്ദത..... കുറച്ചു കയറിയപ്പോൾ... ഒരു കാട്ടാന കൂട്ടം അവർക്കു മുമ്പിലൂടെ കടന്നു പോയി... അവർ ഒരു മരത്തിന്റെ മറവിൽ നിന്നു..... അത് പോയ ശേഷം വീണ്ടും അവർ നടന്നു.... പെട്ടന്ന് ദ... വരുന്നു... നല്ല...കിടിലൻ പന്നി.... തോമ പറഞ്ഞു... മ്മ്... നമ്മുടെ ഇര വന്നു.... താൻ.... ശബ്‌ദം ഉണ്ടാകല്ലേ.... അവർ മെല്ലെ തായേ ഇരുന്നു.... പന്നിയുടെ ശരീരത്തിലെക് തോമ ഉന്നം പിടിച്ചു.... ടപ്പേ........ അവന്റെ.... തോക്കിൽ നിന്നും... ഉണ്ട.പറന്നു... പന്നിയുടെ... ശരീരത്തെ... കിറിമുറിച്ചു.... ""സബാഷ്.... തീർന്നു... ഇന്നത്തേക്കുള്ള മുതൽ ആയി..... ശങ്കര....വാ... പോയി... എടുകാം.... പ്രാണനായി... പിടയുന്ന... പന്നിയുടെ... അടുത്തേക്ക് അവർ... നടന്നു..... ചത്തിലെ പന്നി.... തോമ..ഒരു... വെടി അതിന്റെ നെഞ്ചേതേകു വെച്ച് പൊട്ടിച്ചു.... അതോടെ അതിന്റെ കാറ്റു പോയി.... മ്മ് എടുത്തോ... ശങ്കരൻ അതിനെ പൊക്കിയെടുത്തു..... അവർ കാട്ടിനു പുറത്തേക്കു നടന്നു.... അവർ ജീപ്പിനടുത്തെത്തി... തോമ പറഞ്ഞു... ഡോ... ഇവിടെ... നല്ല... ചരക്കുകളെ കിട്ടുവോ നല്ല കിളിന്തു വേണം... തനിക്കു അറിയാവുന്ന സ്ഥലമല്ലേ.... ശങ്കരൻ പറഞ്ഞു... അത്... മുതലാളി... ഇവിടെയൊക്കെ പാവങ്ങള...
അവരൊക്കെ വിളിച്ചാൽ വരില്ല...
തോമ പറഞ്ഞു.... വന്നില്ലേൽ പിടിച്ചു... കൊണ്ട് വരണം താൻ പറ എവിടെയാ ഉള്ളത്...
ശങ്കരൻ പറഞ്ഞു.... അത്... മുതലാളി നോക്കണം
തോമ പറഞ്ഞു... അല്ല... ശങ്കര... താൻ...
💬 Comments
View all comments