Chapter Title : എസ്റ്റേറ്റ് [Lion]
ഒരു... പെൺകുട്ടിയുടെ കാര്യം പറഞ്ഞിരുന്നില്ലേ തന്റെ ഒരു അകന്ന ബന്ധുവിന്റെ ഒരു ജോലി ശരിയാക്കി തരണമെന്ന്... അതെങ്ങെനെയാ... ശങ്കരൻ പറഞ്ഞു... അത് വേണ്ട... മുതലാളി.. എനിക്ക് അറിയാവുന്ന കുട്ടിയ.. തോമ പറഞ്ഞു... ഡോ...അതിനെന്താ... എന്റെ ഫ്രെണ്ട്സ്ഒകെ തനിക്കറിയാവുന്നവരല്ലേ... വലിയ... ബിസിനസ്സ്കാര അവരു വിചാരിച്ചാൽ അവർക്കു ഒരു ജോലി ഈസി ആയി കിട്ടും... താൻ അവളെ വിളിക് എന്നിട്ട് വൈകുന്നേരം വരാൻ പറ... ശങ്കരൻ പറഞ്ഞൂ അത്.... മുതലാളി... തോമ...പറഞ്ഞു... താൻ... ഒന്നും... പറയേണ്ട... തന്റെ... മകളൊന്നും... അല്ലല്ലോ.... നി വിളിച്ചിട്ട്... വരാൻ... പറ... ശങ്കരൻ പറഞ്ഞു... ശരി... മുതലാളി... തോമ പറഞ്ഞു... മ്മ്.. ഇന്നാ ഫോൺ... വിളിച്ചോ... അയാൾ ഫോണെടുത്തു... ശങ്കരന്റെ കൈയിൽ കൊടുത്തു... ശങ്കരൻ തന്റെ പോകറ്റിൽ നിന്നും ഒരു പുസ്തകം എടുത്തു അതിൽ നിന്നും നമ്പർ നോക്കി... ഡയൽ ചെയ്തു...
ഹലോ ""ശരണ്യ മോളല്ലേ... ഞാനാ... ശങ്കരനമ്മാവൻ... മോളുടെ ജോലി കാര്യം ഏകദെശം ശരിയായിട്ടോ.. മോളു ഇന്ന് വൈകുന്നേരം ഞാൻ ജോലി ചെയുന്ന... എസ്റ്റേറ്റിലെ വിട്ടിൽ വന്നാൽ മതി... മോളുടെ സർട്ടിഫികേറ്റ് എല്ലാം എടുത്തോ...
തോമ...പറഞ്ഞു... മ്മ്... എങ്ങനെയുണ്ടെഡോ... തന്റെ... ശരണ്യ മോൾ... ചാരകാണോ ശങ്കരൻ പറഞ്ഞു... കൊച്ചു കുട്ടിയ മുതലാളി... 18വയസ് മാത്രമേ ആയുള്ളൂ... തോമ...പറഞ്ഞു... മ്മ്... എന്റെ... കൂട്ടുകാർക്കു ഇഷ്ടപെട്ടാൽ അവളുടെ ഭാഗ്യം... നല്ല... അടിപൊളി ജോലി... അവരു..ശരിയാക്കി... കൊടുക്കും.. എന്തായാലും... താൻ... ഇപ്പോൾ... വാ... നമ്മുക്ക്... ഇവനെ... കൊണ്ടുപോയി... ഫ്രൈ... ആകാം...
അവർ ആ പന്നിയെ... ജീപ്പിലാക്കി വണ്ടി എടുത്തു.... വിട്ടിൽ എത്തി ആ പന്നിയെ... എടുത്തു... ശങ്കരൻ പണി
💬 Comments
View all comments