Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 4 [വസന്തസേന]
കടയ്ക്കുള്ളിൽ ആളുകൾ അയാൾക്കു ചുറ്റും കൂടി നിന്ന് അയാളെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ എങ്ങനെയാണ് അയാളെ സമാധാനിപ്പിക്കുക എന്ന് ആർക്കുമറിയില്ല.
"പതിനാറാമത്തെ വയസ്സിൽ എന്റെ കൈപിടിച്ച് ഇവിടെ വന്നതാണവൾ. പിള്ളേരില്ലാത്തത് കൊണ്ട് വേറൊരു നിക്കാഹ് കഴിക്കാൻ അവൾ പറഞ്ഞതാണ്. ഞാനത് ചെയ്തില്ല. എനിക്കവൾ മാത്രം മതിയായിരുന്നു. ഇനി ഞാനെന്തിനു ജീവിക്കണം." അഹമ്മദ് പതം പറഞ്ഞു കരഞ്ഞു.
രാത്രി തന്റെയൊപ്പം ഉറങ്ങിക്കിടന്നിരുന്ന സുബൈദ എങ്ങനെ ബംഗ്ലാവ് കുന്നിന് സമീപമെത്തി? അഹമ്മദിന്റെ മാത്രമല്ല, അവിടെയുണ്ടായിരുന്ന എല്ലാവരുടേയും മനസ്സിൽ അതേ ചോദ്യമായിരുന്നു.
തുടരട്ടെ.
💬 Comments
View all comments