Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 6 [വസന്തസേന]
വശത്താക്കിയതിന്റെ ലക്ഷ്യം അതാണ്. വിവാഹിതകളായ സുന്ദരികളെ തനിക്ക് എത്തിച്ചു തരിക. അവരുമായി തനിക്ക് ഇണചേരണം. അതിന് ശേഷം രക്തപാനം. അതിലൂടെ അവരുടെ ജീവരക്തവും ലൈംഗികബന്ധത്തിലൂടെ ഊർജ്ജവും തന്നിലേക്ക് ചേരും. താൻ അജയ്യനായി നൂറ്റാണ്ടുകളോളം മരണമില്ലാത്തവനായി ജീവിക്കും. ജാസ്മിൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ അവളെയും സുഖിപ്പിക്കണം.
ഹാരിസൺ ആലീസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആലീസ് അയാളെ നോക്കി. അയാളുടെ തീഷ്ണമായ നോട്ടം അവളിൽ പതിച്ചു. ഇളം നീല നിറമുള്ള സാരിയും അതിന് ചേരുന്ന ബ്ലൗസുമാണ് ആലീസിന്റെ വേഷം. നേർത്ത സാരിയിലൂടെ അവളുടെ ഉയർന്ന മാറിടവും മനോഹരമായ അടിവയറും പോക്കിൾക്കുഴിയുമെല്ലാം ദൃശ്യമായിരുന്നു.
അയാളുടെ നീലക്കണ്ണുകൾ അവളുടെ അംഗവടിവുകളിലാണ് എന്ന് മനസ്സിലാക്കിയ ആലീസ് നാണം കൊണ്ട് ചൂളി.
"ജാസ്മിൻ, തന്റെ കൂട്ടുകാരി വലിയ നാണക്കാരിയാണല്ലോ." ഹാരിസൺ പറഞ്ഞു.
"എന്തിന് നാണിക്കാൻ, നാണമൊക്കെ പതിയെ മാറില്ലേ." ജാസ്മിൻ അർത്ഥം വെച്ചു പറഞ്ഞിട്ട് ഹാരിസണെ നോക്കി കണ്ണിറുക്കി.
"അല്ല രണ്ടു പേരും കാലത്തെ തന്നെ എന്താ വന്നത്?" ഹാരിസൺ ചോദിച്ചു.
"ഞായറാഴ്ച ഒരു ഫങ്ഷനുണ്ട്. എസ്റ്റേറ്റിലെ സ്ത്രീകളുടെ ഒരു കൂട്ടായ്മ. സാറിനെ അതിന് ക്ഷണിക്കാനാണ് വന്നത്. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി. ലയങ്ങളുടെ മുന്നിലുള്ള മൈതാനത്ത്. സാർ തീർച്ചയായും വരണം."
"ഓൾറൈറ്റ്. ഞാൻ വരാം." ഹാരിസൺ ആലീസിനെ നോക്കി. ഇത്തവണ ആലീസ് അയാളെ നോക്കി പുഞ്ചിരിച്ചു.
ഗേറ്റിനരികിലേക്ക് നടക്കുന്നതിനിടെ ആലീസ് ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.
ജാസ്മിൻ പറഞ്ഞ ഞായറാഴ്ച എത്തി. സ്ത്രീകളുടെ കൂട്ടായ്മ. ഹാരിസണെ ജാസ്മിൻ സ്വീകരിച്ചു.
"ആലീസെവിടെ? " ഹാരിസൺ പതുക്കെ ചോദിച്ചു.
"ഇവിടെയുണ്ട്. ഞാൻ പതുക്കെ പറഞ്ഞു വിടാം."
💬 Comments
View all comments