0%

Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 8 [വസന്തസേന]

Author : Kambikathakal Read All Parts 201

വരാം. അഴകപ്പനെ ഒന്നു പരിചയപ്പെടുത്തി തരാമോ."

"അതിനെന്താ സാറ് വൈകിട്ട് ഇങ്ങോട്ടു വന്നാ മതി."  ജോസ് പറഞ്ഞു.

വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ ഹാരിസൺ. ചായക്കയിലെത്തി. ജോസ് കാത്തിരിക്കുന്നുണ്ടായിരുന്നു.

"ഇവിടെ നിന്നും ഒരു കിലോമീറ്റർ നടക്കണം അഴകപ്പന്റെ വീട്ടിലേക്ക്."

"അതിനെന്താ നടക്കാം." ഹാരിസൺ തന്റെ പൈപ്പ് കത്തിച്ചു കൊണ്ട് പറഞ്ഞു.

രണ്ടു പേരും നടന്നു തുടങ്ങി.

"അഴകപ്പൻ ആളെങ്ങെനെ? " ഹാരിസൺ ചോദിച്ചു.

"മിടുക്കനാ സാറെ. ഇല്ലെങ്കിൽ അയാളുടെ നാട്ടിലെ പണക്കാരനായ കൗണ്ടറുടെ ഭാര്യയെ അടിച്ചോണ്ടു പോരുമോ." ജോസ് ചിരിച്ചു.

"മറ്റൊരാളുടെ ഭാര്യയെയാണോ അഴകപ്പൻ വിവാഹം കഴിച്ചത്. അതെങ്ങനെ? " ഹാരിസൺ കൌതുകത്തോടെ ചോദിച്ചു.

"അതൊരു കഥയാ സാറെ. പറയട്ടെ? "

"പറയൂ"

"അഴകപ്പൻ പറഞ്ഞ അറിവാണ്. ഈ കൗണ്ടറുടെ കന്നുകാലികളെ നോക്കുന്നവനായിരുന്നു അഴകപ്പൻ. കൗണ്ടറുടെ വീട്ടിൽ അവന് സർവസ്വാതന്ത്ര്യമായിരുന്നു. കൗണ്ടർക്ക് മൂന്നു ഭാര്യമാരാണ്. മൂന്നാമത്തെ കല്യാണം കഴിഞ്ഞപ്പോൾ മറ്റു ഭാര്യമാരെ കൗണ്ടർ പൂർണ്ണമായും അവഗണിച്ചു. രണ്ടാമത്തെ ഭാര്യ അവളുടെ വീട്ടിൽ പോയി. ആദ്യഭാര്യ കനകം, കുറേക്കാലം എല്ലാം സഹിച്ച് അവിടത്തന്നെ നിന്നു. പക്ഷേ എത്രനാളാണ് സാറെ. അവർക്കും വികാരങ്ങളില്ലേ. അങ്ങനെ അവൾ അഴകപ്പനുമായി അടുത്തു. അതുപിന്നെ ലവ്വും മറ്റു ബന്ധവുമൊക്കെയായി. അവർ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട് കേട്ടോ. അവളേക്കാൾ ആറേഴ് വയസ്സു കുറവാണ് അഴകപ്പന്. അവളേം കൊണ്ട് അവനിവിടേക്കാണ് വന്നത്. നല്ല അധ്വാനിയാണ്. ഉരുക്ക് പോലത്തെ ശരീരം. കനകം വീണിപോയില്ലെങ്കിലേ അത്ഭുതമുള്ളൂ." ജോസ് ചിരിച്ചു.

"പിന്നെ പ്രശ്നമൊന്നും ഉണ്ടായില്ലേ."

"പിന്നേ..കൗണ്ടറുടെ ഗുണ്ടകൾ ഇവിടെ വന്നു. പക്ഷേ നാട്ടുകാരുടെ എതിർപ്പ് നേരിട്ടപ്പോൾ വാലും ചുരുട്ടി പോയി. പിന്നെ

💬 Comments

View all comments