0%

Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 8 [വസന്തസേന]

Author : Kambikathakal Read All Parts 201

ആരും അവരെ തിരക്കി ഇങ്ങോട്ടു വന്നിട്ടില്ല."

പറഞ്ഞു പറഞ്ഞ് അവർ അഴകപ്പന്റെ വീടിനു മുന്നിലെത്തി. ചെറുതെങ്കിലും ഭംഗിയുള്ള ഒരു വീട്.

"ആരുമില്ലേ.." ജോസ് വിളിച്ചു ചോദിച്ചു.

ശബ്ദം കേട്ട് ഒരു സ്ത്രീ പുറത്തു വന്നു. വെളുത്ത് സുന്ദരിയായ ഒരു സ്ത്രീ.  കനകം.

ഹാരിസണിന്റെ കണ്ണുകൾ തിളങ്ങി. തനിക്ക് പറ്റിയ ഇര. അഴകുള്ള വടിവൊത്ത ശരീരം. അധികം തടിയില്ല. അടുത്തത് ഇവൾ തന്നെ. ഹാരിസൺ മനസ്സിലുറപ്പിച്ചു.

"അഴകപ്പനില്ലേ ഇവിടെ? " ജോസ് തിരക്കി.

"മാനേജരേമാനെ കാണാൻ പോയി." അവൾ പാതി മലയാളത്തിലും തമിഴിലുമായി പറഞ്ഞു.

"ഈ സാറിന് അഴകപ്പനെക്കൊണ്ട് ഒരാവശ്യമുണ്ട്. നാളെ രാവിലെ സാറിന്റെ ബംഗ്ലാവിൽ വരാൻ പറയണം." ആജ്ഞ പോലെയാണ് ജോസ് പറഞ്ഞത്.

"ശരി പറയാം."

ഈ സമയമത്രയും ഹാരിസൺ കനകത്തെ നയനഭോഗം ചെയ്യുകയായിരുന്നു.

രാത്രി തന്റെ മുറിയിലിരുന്ന്  ഹാരിസൺ ചിന്തിച്ചത് കനകത്തെക്കുറിച്ചായിരുന്നു. താനനുഭവിച്ച സ്ത്രീകളിൽ നിന്നും ശക്തി സംഭരിക്കുവാൻ കഴിഞ്ഞു. ഏറെ ശക്തി ലഭിച്ചത് ജാസ്മിനിൽ നിന്നുമാണ്. പക്ഷേ സുബൈദയുടെ മരണം എല്ലാം തകിടം മറിച്ചു. ആലീസിൽ നിന്നും അത് പരിഹരിക്കാൻ കഴിഞ്ഞു. പക്ഷേ  അതീന്ദ്രിയ ശക്തി പൂർണ്ണമായും കൈ വന്നിട്ടില്ല. അതിനുള്ള മരുന്നുകൾ ഈ കാട്ടിൽ എവിടെയോ ഉണ്ട്. അത് ലഭിച്ചാൽ തന്റെ ലക്ഷ്യം പൂർണ്ണമാകും. തന്റെ ആത്മാവിനെ മറ്റൊരാളിൽ സന്നിവേശിക്കാനുള്ള ശ്രമം ഇനിയും വിജയകരമായിട്ടില്ല. അതിന് കൂടുതൽ ശക്തി വേണം. ഈ അവസ്ഥയിൽ കനകത്തെ പ്രാപിക്കുക അപകടമാണ്. കുറച്ചു കൂടി ശക്തി വേണം. അതിന് ആലീസോ ജാസ്മിനോ ആണ് പറ്റിയത്. ആര് വേണം. ജാസ്മിൻ മതി.

ഹാരിസൺ കണ്ണുകളടച്ചു. അയാളുടെ മനോമുകുരത്തിൽ ജാസ്മിന്റെ

💬 Comments

View all comments