Chapter Title : എസ്റ്റേറ്റിലെ വേട്ടനായ്ക്കൾ [ഹസ്ന]
ബ്രാൻഡ് കള്ളിന്റെ കുപ്പി തുറന്നു ഗ്ലാസിൽ പകുതി ഒഴിച്ചു വെച്ചിനാണ്..
ഞാൻ എലിയമാട്ടാത്തി താന്നു വിട്ട പോത്തർച്ചി വരട്ടിയതും കൊണ്ട് നേരെ ഓട്ടോസിൽ കയറി.
അമ്മായിച്ഛൻ : മോളായിരിന്നോ അവൾ എവിടെപ്പോയി.. മോൾ എന്തിനാ വെറുതെ ഇത്ര പണിക്കർ ഉണ്ടായിട്ട്
ഞാൻ : ഇത് ഇവിടെ എടുത്തു കൊണ്ട് വന്നതിനാണോ ഇത്ര വലിയ പ്രശ്നം
അമ്മായിച്ഛൻ : ഓരോത്തർ ചെയ്യണ്ട ജോലി അവർ ചെയ്യണം അതാണ് എന്റെ പോളിസി..
ഞാൻ : അയ്യോ.... എന്റെ അപ്പച്ചാ..
അപ്പച്ചന്റെ മുഖത്തു ഇച്ചായൻ ഗൾഫിൽ പോകുന്നതിന്റെ സങ്കടം ഉണ്ടന്ന് മനസിലായി..
ഞാൻ : അപ്പച്ചനിക് ദേഷ്യം ആണോ ഇച്ചായൻ ഗൾഫിൽ പോകുന്നതിന്
അപ്പച്ചൻ : ഞാൻ എന്തിനു സങ്കടം പെടണം അവനിക് വേണ്ടങ്കിൽ എനിക്കു വേണ്ട
ആ പറച്ചിൽ തന്നെ ഉണ്ടായിരുന്നു ഇച്ഛയനോടുള്ള നിരാസം.
ഞാൻ ഇരുന്ന കസേരയിൽ ഇരുന്നു അപ്പച്ചന്റെ അടുത്ത് പോയി ഇരുന്നു പതിയെ ലാളിച്ചു..
"ഞാൻ ഇല്ലേ അപ്പച്ചനിക് പിന്നെ എന്തിനാ ഇങ്ങനെ സങ്കട പെട്ടു ഇരിക്കുന്നത് ഇവിടെ ജീവിക്കാൻ എന്തു സുഖം ആണ്. നല്ല കാറ്റും തണുപ്പും സുന്ദരമായ ചുറ്റുവാടും.. സിറ്റി ആണെങ്കിൽ എപ്പോയും തിരക്കും ബഹളവും..."
"മോളെ ഞാൻ ഇവിടെ ഒറ്റയ്ക്കു ഈ ഇത് എങ്ങനെ ആസ്വദിക്കാൻ ആണ് മോൾ പറയുന്നത്.. മോൾക് അവിടെ ആൽബി ഇല്ലേ അപ്പച്ചനെ മാത്രം അല്ലെ ആരും ഇല്ലാത്തത് "
"അപ്പച്ചന് ഞാൻ ഇല്ലേ.... "
അതും പറഞ്ഞു ഞാൻ നിർത്തി.
"മോൾക് രണ്ടു ദിവസം കഴിഞ്ഞൽ അവന്റെ കൂടെ പോകണ്ടേ പിന്നെ അവൻ ഉണ്ടാകില്ലേ ഗൾഫിൽ
💬 Comments
View all comments