0%

Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 1 [Joker]

Author : joker Read All Parts 7.5K

അവളുടെ ബിൽഡിങ്ങിലേക്ക് കയറിയിരുന്നു. ഇനി എന്താ സംഭവിക്കാൻ പോണെന്നുള്ള ടെൻഷൻ കാരണം എനിക്ക് എന്തോപോലെ ആവുന്നുണ്ടായിരുന്നു. എന്റെ ടെൻഷൻ ശ്രുതിയെ കാണിക്കാതെ അത് ഏട്ടത്തിയ, ആരോടും പറയാതെ ഞൻ ഡീൽ ചെയ്തോളാം എന്ന പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു. ഏട്ടത്തി വീട്ടിൽ ചെന്ന് പറഞ്ഞു സീൻ ആക്കിയ ആകെ നാണക്കേട് ആവൂലോ എന്ന ടെൻഷനിൽ ഞാൻ ക്യാന്റീനിൽ പോയിരുന്നു. ഇനി എടത്തീടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത എന്നെ വട്ടുപിടിപ്പിക്കുണ്ടായിരുന്നു.

ഇരുപ്പുറക്കാത്തതുകൊണ്ട് ഫ്രണ്ട്സിനേം വിളിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഫ്രണ്ടിന്റെ റൂമിൽ പോയി ഒരു ഫുള്ളും മേടിച് അടി തുടങ്ങി. സാമാന്യം നല്ല രീതിയിൽ പൂസായപ്പോൾ ധൈര്യം വന്നു. ഞാനെന്തിനെ പേടിക്കണം എന്ന ചിന്തയോടെ കോളേജ് വിട്ട ടൈമിൽ ഞാൻ ഏടത്തിയെ വിളിക്കാൻ വേണ്ടി ചെന്ന്. ഞാൻ ചെന്നപ്പോ എന്നെ നോക്കി നിക്കുന്ന ഏടത്തിയെ ആണ് കണ്ടത്. എന്നെ കണ്ടതോടെ മുഖം കടന്നൽ കുത്തിയ പോലെയായി. എന്നെ മൈൻഡ് ചെയ്യുന്നില്ല. ഞാൻ അടുത്ത കൊണ്ടുവന്ന വണ്ടി നിർത്തിയപ്പോൾ നേരെ പോലും നോക്കാതെ കയറി ബാക്കിൽ ഇരുന്നു. പെട്ടന്ന് എന്റെ ദേഹത്തോടെ ചേർത്ത് മണം പിടിക്കുന്നപോലെ ശ്വാസം വലിച്ചിട്ടു നീ കുടിച്ചിട്ടുണ്ടോടാ എന്നോരോറ്റ ചോദ്യം

ആർന്നു. പെട്ടന്ന് ചോദിച്ചപ്പോ എന്ത് പറയണമെന്നറിയാതെ ഇല്ല എന്നങ്ങു പറഞ്ഞു ഞാൻ. പെട്ടന്ന് ഏടത്തി വണ്ടിയിൽ നിന്ന് ഇറങ്ങുന്നതും ടപ്പേ ന്ന് ഒരു ശബ്ദോം കേട്ടു ഏടത്തി എന്റെ പുറത്തിനിട്ട് ഒരു വീക്കും തന്നെ ഇറങ്ങിപ്പോയതായിരുന്നു അത്. ഞാൻ നോക്കുമ്പോ ഏടത്തി തിരിഞ്ഞ് പോലും നോക്കണ്ട ഓട്ടോയിൽ കയറിപ്പോകുന്നതാണ്

💬 Comments

View all comments