Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 1 [Joker]
കണ്ടത്. അപ്പൊ എനിക്കുറപ്പായി. ഏടത്തി ഇന്ന് എല്ലാം വീട്ടിച്ചെന്ന് പറയുമെന്ന്. മദ്യത്തിന്റെ പവറിൽ എനിക്ക് വലിയ പേടി ഒന്നും തോന്നീല. ഞാൻ തിരിച്ചു റൂമിൽ ചെന്ന് കട്ടിലിൽ കേറി ഒറ്റക്കിടാപ്പായിരുന്നു. പിന്നെ എണീറ്റത് 8 മണിക്കആണ്. കോളേജിൽ എന്തേലും പരിപാടി ഉണ്ടെന്ന്പറഞ്ഞ ഞാൻ ഇടക്ക് ഇങ്ങനെ റൂമിൽ അടിച്ചു ഓഫ് ആകാറുള്ളതാ. പക്ഷെ ഏടത്തി വന്നതിൽ പിന്നെ ഇതാധ്യമ. ഉറങ്ങി എണീറ്റപ്പോ കെട്ടിറങ്ങിയ ഞാൻ വീട്ടിൽ ചെല്ലുമ്പോളുള്ള പുകിലോർത് ചാടി എണീറ്റു മുഖം കഴുകി സ്പ്രെയും എടുത്തടിച്ചോണ്ടിരിക്കുമ്പോ ആണ് ഫോൺ അടിക്കുന്നത്.
നോക്കുമ്പോ അമ്മ ആണ്. എനിക്കാകെ വെപ്രാളം ആയിപ്പോയി ഏടത്തി എല്ലാം പറഞ്ഞു കാണുമോ എന്ന പേടി എന്നെ ഭയപ്പെടുത്തി. ഞാൻ രണ്ടും കല്പ്പിച്ചു ഫോൺ എടുത്തപ്പോ അമ്മ ഇങ്ങോട്ട് ചോദിക്കുവാ കോളേജിലെ പ്രോഗ്രാം കഴിഞ്ഞ് വരാറായില്ലേ എന്ന്. എന്റെ ശ്വാസം നേരെ വീണു. ഏടത്തി ഒന്നും പറഞ്ഞിട്ടില്ല എന്നെനിക്ക് മനസിലായി. ഞാൻ അമ്മയോട് ദാ വരുവാ, ഇവിടുന്ന് ഇറങ്ങി എന്നുപറഞ്ഞു. അല്ല കോളേജിൽ പ്രോഗ്രാം ആന്നു അമ്മയോട് ആരാ പറഞ്ഞേ ഞാൻ ചോദിച്ചു. അപ്പൊ അമ്മ പറയുവാ. അതുകൊള്ളാം കോളേജിൽ പ്രോഗ്രാം ഉണ്ട് താമസിച്ച വരും എന്ന ആതിരയോടു പറഞ്ഞുവിട്ടിട്ട് ഇപ്പൊ ആരാ പറഞ്ഞെന്നോ. ഞാൻ ആ ശരി ശരി എന്ന പറഞ്ഞു പെട്ടന്ന് ഫോൺ കട്ട് ചെയ്തു. അപ്പോ ഏടത്തി ഒന്നും പറഞ്ഞും കൊടുത്തില്ല എന്നെ രക്ഷിക്കേം ചെയ്തുന്നറിഞ്ഞപ്പോ എനിക്ക് ഏടത്തിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നാൻ തുടങ്ങി. ഞാൻ താഴെ വന്ന് ബൈക്കും എടുത്ത് വീട്ടിലേക്ക് വച്ച പിടിക്കാൻ തുടങ്ങി. എങ്കിലും
💬 Comments
View all comments