0%

Chapter Title : ഏടത്തിയും അറബിനാടും 1 [Raji]

Author : Kambikathakal Read All Parts 1.7K

അവൾക്കു മനസ്സിലായി ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്നു എന്തെങ്കിലും മിണ്ടാൻ ഒരവസരം കിട്ടണേ ദൈവമേ എന്ന വിളിയായി പിന്നീട് ഒരു പരിചയം പോലും ഇല്ലാതെ ഒന്ന് പോയി മുട്ടാൻ ധൈര്യം ഉണ്ടായില്ല എന്നതാണ് സത്യം അവൾ എവിടെ ഉള്ളതാണെന്നെങ്കിലും മനസ്സിലായെങ്കിൽ എന്തേലും സൂത്രം ഒപ്പിക്കാമായിരുന്നു പക്ഷെ ഞാൻ നോട്ടവും എന്റ്റെ പരുങ്ങലും തുടർന്ന് കൊണ്ടേയിരുന്നു

അവളും എന്നെ ചെറുതായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു ചെറു പുഞ്ചിരികളും പരസ്പരം കൈമാറി ആ സമയത്താണ് എന്റ്റെ ചേച്ചി വന്നു അവളോട് സംസാരിക്കുന്നത് കണ്ടത് അത് കണ്ടതും ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു ചേച്ചിയുടെ മകൻ ചേച്ചിയുടെ കയ്യിൽ ഉണ്ട് കഷ്ടി മൂന്നു വയസ്സ് ആകാറായി അവനു അവനെ എടുക്കാൻ എന്ന മട്ടിൽ ആണ് ഞാൻ അവിടേക്കു ചെന്നത് നേരെ അവനെ ചേച്ചിയുടെ കയ്യിന്നു വാങ്ങി വീണ്ടും ആ പെണ്ണിന്റെ മുഖത്തു നോക്കി ഒരു ചിരി പാസ്സാക്കി അപ്പോൾ ഞാൻ പ്രതീക്ഷിച്ച ചോദ്യം ചേച്ചി ചോദിക്കുകയും ചെയ്തു ഇവളെ നിനക്ക് മനസ്സിലായില്ലേ

എന്ന് മനസ്സിലായില്ല ആരാ ചേച്ചി ഇത് എന്ന ചോദ്യം പെട്ടന്ന് തന്നെ വന്നു ഇത് വല്യച്ഛന്റെ പെങ്ങളുടെ മകളാണ് രേഷ്മ നീ പണ്ട് കണ്ടതല്ലേ ഉള്ളു അതാ നിനക്ക് ഓര്മ ഇല്ലാതെ എന്ന് ചേച്ചി പറഞ്ഞു ഞാൻ അയ്യടാ എന്നായിപ്പോയി പെണ്ണ് ആകെ അടിമുടി മാറിപ്പോയിരിക്കുന്നു പണ്ട് മെലിഞ്ഞു ഒരു ഓഞ്ഞ പെണ്ണായിരുന്നു പല്ലിനു കമ്പി ഒക്കെ ഇട്ടിട്ടു എന്നാലും ഇങ്ങനെ ഒക്കെ ആള് മാറുമോ ഞാൻ അതിശയിച്ചു അവർ കുറച്ചു അകലെ ആണ് താമസം ഇങ്ങോട്ടു വരവൊക്കെ കുറവും ആണ്.

💬 Comments

View all comments