Chapter Title : ഏടത്തിയും അറബിനാടും 1 [Raji]
പിന്നെ നമ്മൾ സംസാരിക്കാൻ തുടങ്ങി മുന്നേ അത്യാവശ്യം കമ്പനി ഉള്ളതായിരുന്നു അതുകൊണ്ടു സ്വാതന്ത്ര്യത്തിൽ നമ്മൾ നല്ലോണം സംസാരിച്ചു അവൾ ഡിഗ്രി സെക്കന്റ് ഇയർ ആണ് ഇപ്പോൾ നമ്മൾ തമ്മിൽ സംസാരവും ചിരിയും ഒക്കെ നീണ്ടു മനസ്സ് കൊണ്ട് നമ്മൾ അടുക്കാൻ തുടങ്ങിയിരിക്കുന്നു വളരെ പെട്ടന്ന് തന്നെ പക്ഷെ അത് രണ്ടു പേരും തുറന്നു പറയാതെ മനസ്സിൽ പറഞ്ഞു രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ആ ഇഷ്ടം പറയാതെ പറഞ്ഞിരിക്കുന്നു.
തലേന്ന് പരുപാടി ഒക്കെ കഴിഞ്ഞു അടിച്ചു പൊളികളും പാട്ടും ഒക്കെ കഴിഞ്ഞു അവിടെ കൂടിയവർ ഒക്കെ ഉറക്കത്തിലേക്കു നീങ്ങി, എനിക്കാണെങ്കിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല രേഷ്മ മാത്രം ആയിരുന്നു മനസ്സിൽ മുഴുവൻ അവളെ എന്ത് വില കൊടുത്തും സ്വന്തം ആക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ നാളെ അവളെ കാണുന്നതും അവളോട് എന്തായാലും എന്റ്റെ ഇഷ്ടം തുറന്നു പറയണം എന്നതും അതൊക്കെ എങ്ങനെ ആയിരിക്കും എന്നൊക്കെ സ്വപ്നം കണ്ടു എപ്പോളോ ഉറങ്ങി.
പിന്നെ ഈ സംഭവം നടക്കുന്നത് രണ്ടായിരത്തി രണ്ടിൽ ആണ് സ്മാർട്ട് ഫോണോ മറ്റു ചാറ്റിങ് അങ്ങനെ ഒന്നും ഇല്ല സാദാരണ ഫോൺ ചിലരുടെ ഒക്കെ കയ്യിൽ ഉണ്ട് പക്ഷെ എനിക്ക് ഫോൺ ഒന്നും ഇല്ലായിരുന്നു.
നേരം വെളുത്തു കല്യാണ ദിവസം ആയി സാദാരണ പോലെ രാവിലെ ഉള്ള എല്ലാ പരിപാടികളും ചടങ്ങുകളും നടന്നു ഞാൻ അവളെ കാണാൻ ഉള്ളത് കാരണം ഒന്നുകൂടി അതികം മിനുങ്ങി പക്ഷെ അവൾ വന്നിട്ടില്ല എനിക്ക് ആകെ നിരാശ ആയി കല്യാണത്തിനേക്കാൾ അവളെ കാണുന്നതിലായിരുന്നു എന്റ്റെ സന്തോഷം അന്വേഷിച്ചപ്പോൾ അവൾക്കു സുഖം
💬 Comments
View all comments