0%

Chapter Title : ഏടത്തിയും അറബിനാടും 1 [Raji]

Author : Kambikathakal Read All Parts 1.7K

ഇല്ല അതുകൊണ്ടു വന്നില്ല എന്നറിയാൻ കഴിഞ്ഞു എന്ത് അസുഖമാണെന്നോ ഒന്നും അതികം അറിയാൻ പറ്റിയില്ല

കാരണം അവളെ കുറിച്ച് മാത്രം അതികം അന്വേഷിച്ചാൽ ആർകെങ്കിലും സംശയം തോന്നിയാലോ ഒരു അമ്പലത്തിൽ വച്ചായിരുന്നു താലികെട്ട് എന്റ്റെ സുഹൃത്തുക്കൾ പറഞ്ഞു അവൾക്ക് മെൻസസ് ആയിരിക്കും അതാ അവൾ വരാത്തത് എന്നൊക്കെ , എനിക്കും തോന്നി ശരിയായിരിക്കും ആ സമയം അമ്പലത്തിലേക്ക് കയറാനും പറ്റില്ല ആഘോഷമാക്കണം എന്ന് കരുതിയ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല എന്റ്റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഞാൻ അന്ന് ക്ഷെണം ആണ് സുഖം ഇല്ല എന്നൊക്കെ പറഞ്ഞു വൈകീട്ട് തന്നെ വീട്ടിലേക്കു പോയി വീട് അടുത്ത തന്നെ ആണ് കേട്ടോ എന്റ്റെ മനസ്സ് മരിച്ച പോലെ ആയിരുന്നു ഒരു ദിവസം കൊണ്ട് ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചോ എനിക്ക് പോലും അതിശയം പിറ്റേന്ന് പെണ്ണിന്റെ വീട്ടിലേക്കുള്ള സലാകാരവും കഴിഞ്ഞു അതിനും അവൾ ഇല്ല ഞാൻ മനസ്സില്ല മനസ്സോടെ ആയിരുന്നു എല്ലാത്തിനും പങ്കെടുത്തത് ഏടത്തിയമ്മയെ ഒക്കെ പരിചയപ്പെടുത്തി പക്ഷെ ഞാൻ അവരെ ഒന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു,

അത് കഴിഞ്ഞുള്ള ദിവസം പെണ്ണ് വീട്ടുകാർക്ക് ചെക്കന്റെ വീട്ടിൽ സൽക്കാരം ഉണ്ടായിരുന്നു അന്ന് അവൾ നേരത്തെ വീട്ടിൽ എത്തി ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു ഉണ്ടാകും എന്ന് എന്റ്റെ പോയ കിളി എല്ലാം തിരിച്ചു വന്നു കൂട്ടിൽ കയറിയ നിമിഷം ഞാൻ വീണ്ടും ഉണർന്നു സന്തോഷം കൊണ്ട് മതി മറന്നു അവളുടെ മുഖത്തും അധികമായിട്ടുള്ള ആ സന്തോഷം കാണാമായിരുന്നു അന്ന് എനിക്ക് അവളോട് കൂടെ കുറെ സമയം ചെലവഴിക്കാൻ കഴിഞ്ഞു എന്റ്റെ ഇഷ്ടം

💬 Comments

View all comments