0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 12 [പാക്കരൻ]

Author : pakkaran Read All Parts 541

തെറിച്ചു വീണ അവന്റെ അടുത്തേക്കു ചെന്നു അവൻ ചത്തിട്ടില്ല എണീക്കാൻ പറ്റുന്നില്ല എന്നെ ഉള്ളു. അവൻ എന്നെ നാന്നയി കണ്ടു. അങ്കിൾ കൈയിൽ കരുതിയിരുന്ന മദ്ധ്യം അവന്റെ വായിലേക്ക് നിർബന്ധിച്ചു കമഴ്ത്തി. ഒരു ബോട്ടിൽ മുഴുവൻ അവനെ കൊണ്ട് കുടിപ്പിച്ചു ഒരു തുള്ളി പോലും പുറത്തു പോകാതെ. അവൻ ചതില്ലല്ലോ എന്ന് ഞാൻ അങ്കിളിനെ ഓർമിപ്പിച്ചു നീ വാ മോളെ എന്ന് പറഞ്ഞു അങ്കിൾ എന്നെ കൂട്ടി ലോറയിൽ കയറി. അങ്കിൾ വണ്ടി മുന്നോട്ട് എടുത്തു കൃത്യം അവന്റെ നെഞ്ചത്ത് കൂടി ടയർ കയറ്റി ഇറക്കി. മോൾക്ക് തിരിഞ്ഞു നോക്കേണ്ട പേടിക്കും എന്ന് അങ്കിൾ പറഞ്ഞു. പക്ഷെ എനിക്ക് കാണാണമായിരുന്നു അവൻ പിടഞ്ഞു മരിക്കുന്നത്. ഞാൻ തിരിഞ്ഞു നോക്കി നിന്നു അവന്റെ പിടച്ചിൽ നിൽക്കുന്നത് വരെ. അങ്കിൾ എന്നെ ഒരുപാടു ഉപദേശിച്ചു ഇത് ഇവിടം കൊണ്ട് മറക്കണം എന്നും ഒരു ഡോക്ടറെ കണ്ട് വയറ്റിലുള്ളതിനെ കളയണം എന്നും അത് കഴിഞ്ഞു പഴയതു പോലെ തന്നെ ജീവിക്കണം എന്നും ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നും.അന്ന് ആ അങ്കിളിനു അങ്ങനെ പറയാനും പ്രവർത്തിക്കാനും ഒക്കെ തോന്നിയില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ ഉണ്ടാവില്ലായിരുന്നു എന്ന് പറഞ്ഞവൾ പൊട്ടി കരഞ്ഞു.

അവൾ പറഞ്ഞതൊക്കെ കേട്ട് ഞാൻ ഞെട്ടി തരിച്ചിരിന്നു പോയി ദൈവമേ ഞാൻ കുറച്ചു മുൻപ് പ്രാർത്ഥിച്ചതെ ഉള്ളു അവൻ വണ്ടി കേറി ചാവണം എന്ന് പക്ഷെ ദേ ഇവൾ അതിനു മുന്നേ നടത്തി കഴിഞ്ഞിരിക്കുന്നു.

അയ്യേ മോളെ കരയാതെ അവനു അർഹിക്കുന്ന ശിക്ഷ നീ കൊടുത്തില്ലേ. പെണ്ണിന്റെ അനുവാദം

💬 Comments

View all comments