0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 12 [പാക്കരൻ]

Author : pakkaran Read All Parts 543

ഇല്ലാതെ അവളെ തൊടുന്നവനെല്ലാം ഇതൊരു പാടം ആകണം.

എല്ലാം മാഡതോട് തുറന്നു പറഞ്ഞപ്പോൾ ഒരാശ്വാസം. ഇത്രയുംനാൾ ഞാൻ വീർപ്പുമുട്ടി ജീവിക്കുകയായിരുന്നു. എന്റെ അച്ഛനോട് പോലും പറയാത്ത രഹസ്യം എന്തോ മാഡതോട് തുറന്നു പറയാൻ തോന്നി.

മോള് വിഷമിക്കേണ്ട ഇത് ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളിൽ നിന്ന് മറ്റൊരാൾ അറിയില്ല. ഒരു ക്രിമിനൽ മൈന്റുള്ള പെണ്ണായിരുന്നേൽ ഇത് ഞങ്ങളോട് പറയില്ലായിരുന്നു. മോള് മനസ് ശുദ്ധമാ നിഷ്കളങ്കമായ ഒരു മനസുള്ളത് കൊണ്ടാ ഞങ്ങളെ വിശ്വസിച്ചു ഒന്നും നോക്കാതെ സത്യം എല്ലാം ഞങ്ങളോട്  സത്യം എല്ലാം തുറന്നു പറഞ്ഞത്. മോൾ ധൈര്യം ആയിരുന്നോ ഇന്ന് മുതൽ നീ ഞങ്ങളുടെ കുഞ്ഞനുജത്തിയാ.

മോളിനി ഒരിക്കലും ഇതോർത്തു കരയരുത്. മോളുടെ അച്ഛനെയും വിഷമിപ്പിക്കരുത്. മോള് എത്ര ഭാഗ്യവതിയാ ഇത്രയും സ്നേഹമുള്ള ഒരു അച്ഛനെ കിട്ടിയില്ലേ. ഇനി മോൾ അച്ഛന് വേണ്ടി ജീവിക്കണം, അച്ഛന്റെ പുന്നാര മോളായി. അച്ഛന്റെ ആഗ്രഹങ്ങളൊക്കെ സഭലമാക്കാൻ എന്താ.

അതെ ചേച്ചി ഈ കുറച്ചു ദിവസങ്ങൾ കൊണ്ടാ എന്റെ അച്ഛൻ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നെ എന്റെ ഈ അവസ്ഥയിൽ എന്നെകാൾ ദുഃഖിച്ചത് അച്ഛനാ. അതിനു മുൻപ് വരെ ഒരു കാർകശ്യകാരനായ അച്ഛനെ മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ. എന്നാൽ അച്ഛൻ എന്നെ എത്ര സ്നേഹിക്കുന്നെന്നും എന്റെ സ്നേഹം എത്ര ആഗ്രഹിക്കുന്നെന്നും ഇപ്പൊ എനിക്ക് മനസിലായി. ഇനി ജീവിത കാലം മുഴുവൻ അച്ഛന് മാത്രമായി ജീവിക്കണം.

അതൊക്കെ നമുക്ക് പതിയെ ആലോചിക്കാം. ആദ്യം നമുക്ക് ഈ വയറ്റിൽ കിടക്കുന്നതിനെ നശിപ്പിക്കാം. മോൾ പാന്റും പാന്റിയും അഴിച്ചിട്ടു കട്ടിലിൽ കയറി കിടക്ക്.

💬 Comments

View all comments