Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13 [പാക്കരൻ]
കൂട്ടി ആ ഇടനാഴിയിലൂടെ നടന്നു അത് ചേച്ചിയുടെ വീടും ക്ലീനിക്കും ആയി ബന്ധിപ്പിക്കുന്നതായിരുന്നു ഞങ്ങൾ ഡോർ തുറന്നു വീട്ടിനുള്ളിലേക്ക് കയറി. ഹോ എന്ത് നല്ല വീടാ കൊട്ടാരം തോറ്റു പോകും അമ്മാതിരി ഒന്ന്. റോഡിൽ നിന്ന് നോക്കിയാൽ ഇങ്ങനൊരു വീട് ഈ കോമ്പൗണ്ടിൽ ഉള്ളതായി അറിയില്ല.
വാ മോളെ ..... ചേച്ചി എന്നെയും വിളിച്ചു സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു . അവിടെ ഒരു ഡോറിനു മുന്നിലായി നിന്നു.
ഇതാ എന്റെ പ്രൈവറ്റ് റൂം വാ..ചേച്ചി ഡോർ തുറന്നു ഉള്ളിൽ കയറി.ഹോ ഒരു കൊട്ടാരത്തിനുള്ളിൽ മറ്റൊരു കൊട്ടാരം.
ഞങ്ങൾ മെല്ലെ ഉള്ളിലേക്കു കയറി. ആദ്യം ഉള്ളത് ഹോം തിയറ്റർ പോലൊന്നാ. അവിടെ നിന്ന് ഡോർ തുറന്നു കയറുന്നത് ചെറിയ ഒരു കിച്ചൻ. പിന്നെ ഒരു ജിം ഹോ പിന്നെ കയറി ചെന്നത് കണ്ടു എന്റെ കണ്ണ് തള്ളി പോയി ഹോ ഒരു കിടിലം ബെഡ്‌റൂം ഒരു വലിയ സിനിമ ഹാളിന്റെ അത്ര വലുത് നല്ല വെള്ള പെയിന്റ് അടിച്ച റൂം ഹോ രാജകീയം. ഒരു സൈഡിൽ ഒന്ന് രണ്ടു കസേരകളും ഒരു സെറ്റിയും ഒരു റൈറ്റിംഗ് ടേബിൾ. ഒരുവശത്തു നീളത്തിൽ വാൻഡ്രോബ് മാതിരിയുള്ള കബോർഡാ. എല്ലാം വൈറ്റ് കളർ. ഒരുസൈഡിൽ വാഷ്‌റൂം അതും ഫുൾ ഗ്ലാസ്.അതിനുൾഭാഗവും പുറത്തു നിന്നാൽ വെക്തമായി കാണാം. ഹോ എന്ത് നല്ല റൂമാ ഹോ ആ ബാത്‌റൂമിൽ കയറി ഒന്ന് മുള്ളണേൽ തന്നെ ഭാഗ്യം ചെയ്യണം.
ഹോ മോളെ ഇപ്പോഴാ ഒന്ന് ഫ്രീ ആയതു രാവിലെ തുടങ്ങിയതാ ഇന്ന് നല്ല തിരക്കുണ്ടായിരുന്നു. ഒന്ന്
💬 Comments
View all comments