Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ്
മാത്രം നാട്ടിൽ വരുന്ന അച്ഛനുമായി കളിക്കാനോ കുറച്ചു നേരം ഇരുന്നു സംസാരിക്കാനോ അപ്പൂപ്പന്റെ വീട്ടിൽ അവസരം കുറവായിരുന്നു . ആ കുറവുകൾ എല്ലാം ഇനി മാറ്റി തരാം എന്നാ അച്ചൻ പറഞ്ഞിരിക്കുന്നെ. ഓ ഞാൻ എന്നെ കുറിച്ചു പറഞ്ഞില്ല, ഞാൻ ലക്ഷ്മി. അച്ഛനും അമ്മയും ലച്ചു എന്ന് വിളിക്കും ഏക മകൾ. പ്ലസ്ടുവിന്പഠിക്കുന്നു.
മോളെ എണീറ്റിലെ ഞാനും അച്ഛനും റെഡിയായി. 'അമ്മ എന്ടെ റൂമിലേക്ക് വന്നു. 'അമ്മ കുളിച്ചു നല്ല കസവു സാരി ഒക്കെ ഉടുത്തു സുന്ദരികുട്ടിയായി നിൽക്കുന്നു. എഴുനേക്കടി, എഴുനേക്കടി മടിച്ചി. ഇങ്ങനെ ഒരു കുട്ടി. 'അമ്മ എന്നെ എഴുനേൽപ്പിച്ചിരുത്തി. ദാ ടവൽ പെട്ടന്ന് കുളി കഴിഞ്ഞു വാ. കുളിച്ചു കഴിഞ്ഞാൽ വിളിക്കണം 'അമ്മ ഡ്രസ്സ് എടുത്തു തരാം.
'അമ്മ പുറത്തേക്കു പോയി. ഞാൻ പതിയെ കട്ടിലിൽ നിന്നുമിറങ്ങി ഹോ നല്ല ഉറക്ക ക്ഷീണം ഇന്നലത്തെ ക്ഷീണം മാറീട്ടില്ല. പാലുകാച്ചു കഴിഞ്ഞു എല്ലാവരും പോയപ്പോൾ രാത്രിയായി ഇന്നലെ കിടന്നപ്പോ വൈകി അതിന്റെയാവും. എന്റെ സ്വന്തം റൂമിൽ എന്റെ ആദ്യത്തെ രാത്രി. എന്റെ റൂം അറ്റാച്ഡ് ബാത്രൂം ഉള്ളതാ അതുകൊണ്ടു വളരെ സൗകര്യമായി. ഇന്നലെ വരെ അപ്പുന്ടെ വീട്ടിൽ ഒരു കുളിമുറി വച്ച് എല്ലാവരും അഡ്ജസ്റ്റ് ചെയ്യണമായിരുന്നു. ഇനി അത് വേണ്ടല്ലോ അതുപോലെ പ്രൈവസിയും. ഞാൻ ചെന്ന് റൂമിന്റെ കതകടച്ചു കുറ്റിയിട്ടു . എന്റെ വീട്ടിലെ ആദ്യത്തെ പ്രഭാതം.
ലച്ചു കുളിക്കാൻ കയറിയോ 'അമ്മ വിളി കേട്ട സ്വപ്നലോകത്തിൽ നിന്ന് തിരിച്ചു വന്നേ
ദാ കയറി അമ്മെ
ഞാന്‍ എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഓരോന്നായി അഴിച്ചു .
💬 Comments
View all comments