0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 2

Author : pakkaran Read All Parts 1K

എന്റെ തുണിയൊക്കെ നനയും

നിന്നോട് ആര് പറഞ്ഞു ഇതും ഇട്ടു വരാൻ അഴിച്ചിട്ടിട്ടു വന്നാൽ പോരായിരുന്നോ. നമുക്കിവിടെ നിന്ന് ഒന്നിച്ചു കുളിച്ചാൽ പോരായിരുന്നോ

കൊള്ളാം കൂടെ കുളിച്ചിരുന്നേൽ ഒന്നിച്ചു കുളിച്ച ഏതു ദിവസമാ എന്നെ കുളിക്കാൻ മര്യാദക്ക് കുളിക്കാൻ വിട്ടിട്ടുള്ളെ ,ഇങ്ങനെ വന്നപ്പോഴേ ദാ പീരങ്കി വെടി പൊട്ടിക്കാൻ തയാറായി നിൽക്കയാ. ഇതു കൂടി ഇല്ലാരുന്നേൽ വൃതമൊക്കെ കട്ടപുറത് ഇരുന്നേനെ. ഞാൻ ആയിട്ടെന്തിനാ വൃതം മുടക്കണേ.

എടി 5 വര്ഷം ഒരു പെണ്ണിന്റെ സുഖം കിട്ടാതെ കഴിഞ്ഞതിന്റെ വിഷമം നിനക്കു പറഞ്ഞാൽ മനസിലാകില്ല.

ഉം ആണുങ്ങൾക്ക് അവരുടെ വിഷമം മാത്രമല്ലെ കാര്യമുള്ളു ഞങ്ങൾ അനുഭവിക്കുന്ന വിഷമത്തിനു വിലയില്ലല്ലോ.

എന്റെ അമ്മുമോളെന്തിനാ വിഷമിക്കുന്നെ നിന്റെ ഹരിയേട്ടൻ ഉള്ളപ്പോ

കഴിഞ്ഞ 5 വര്ഷം ഞാൻ എത്ര വിഷമിച്ചെന്നറിയോ എനിക്കുമില്ലേ ആഗ്രഹങ്ങൾ

എനിക്കറിയാം മോളെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. എന്റെ മോളുട്ടി ഇനി ഒരിക്കലും വിഷമിക്കേണ്ടി വരില്ല എന്ന് പറഞ്ഞു അച്ഛൻ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു. ഹോ ഇന്നലെ ഞാൻ എത്ര പാടുപെട്ടന്നോ ഉറങ്ങിയത്.

എന്തെ ഹാളിൽ കൊതുകടി ഉണ്ടായിരുന്നോ

കൊതുകിനല്ല കടി ....ഞാൻ പലപ്പോഴും വിചാരിച്ചു ബെഡ്‌റൂമിന്റെ കതകു ചവിട്ടിപൊളിച്ചു വന്നു നിന്നെ പണിഞ്ഞാലോ എന്ന്

പിന്നെന്തേ വരാതെ

വന്നിരുന്നേൽ ഞാൻ നിന്നെ ബലാത്‌സംഗം ചെയ്യേണ്ടി വരില്ലായിരുന്നു അല്ലാതെ നിന്റെ സമ്മതത്തോടെ ചെയ്യാൻ പറ്റില്ലല്ലോ വൃതം എന്ന് പറഞ്ഞുവരില്ലേ. തൊട്ടടുത്ത റൂമിൽ വിഭവസമൃദ്ധമായ ഊണ് ഉണ്ടായിട്ടും പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥ ഹോ

പക്ഷെ ഞാൻ ആഗ്രഹിച്ചു ഒന്ന് വന്നിരുന്നെങ്കിലെന്നു

വന്നിരുന്നേൽ

വന്നിരുന്നേൽ വീണ്ടും വൃതം ഒന്നെന്നു തുടങ്ങേണ്ടി വന്നേനെ.

💬 Comments

View all comments