0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 2

Author : pakkaran Read All Parts 1K

കണ്ട്രോൾ ഇന്ന് പോയത് തന്നെ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ഇട്ടു അമ്പലത്തിൽ പോകാമോ.

ലച്ചു നീ എന്തിനാ ടവൽ എടുത്തുടുത്തത്. 'അമ്മ പറഞ്ഞതല്ലേ കുറിച്ചിട്ടു അമ്മയെ വിളിച്ചാൽമതി ഞാൻ ഡ്രസ്സ് കൊണ്ട് തരാമെന്നു. കുളിച്ചു കഴിഞ്ഞാൽ പഴയതൊന്നും ഉപയോഗിക്കരുത്. അതാ ഞാൻ പുതിയ തോർത്ത് ബാത്‌റൂമിൽ ഇട്ടിരുന്നെ.

അയ്യേ പിന്നെ അമ്മയുടെ മുൻപിൽ ഞാൻ തുണി ഉടുക്കാതെ നിക്കണമായിരുന്നോ.

നിക്കണം അതിനെന്താ, അമ്മയുടെ മുന്നിൽ നാണിക്കുന്നതെന്തിനാ. നീ പോയി ഒന്ന് കൂടി നന്നായി പുറം കഴുകിയിട്ടു വാ.

അമ്മ പൊക്കോ ഞാൻ കഴുകിക്കോളാം.

നീ കഴുകിയിട്ടു വാ എന്നിട്ടു ഞാൻ പോകാം

അയ്യേ എനിക്ക് നാണമാ 'അമ്മ പൊക്കോ

അയ്യോ ഒരു നാണക്കാരി നിന്റെ ഈ നാണവും വച്ച് നടന്നാൽ ശെരി അവില്ലല്ലോ. നാണമൊക്കെ ഞാൻ ഇപ്പൊ മാറ്റി താരം എന്ന് പറഞ്ഞമ്മ എന്റെ ടവൽ വലിച്ചു പറിച്ചു ഞാൻ പെട്ടന്ന് തന്നെ ഓടി കുളുമുറിയിൽ കയറി.

ഞാൻ കുളിച്ചോളാം 'അമ്മ പൊക്കോ ഞാൻ കുളുമുറിയിൽ നിന്ന് വിളിച്ചു പറഞ്ഞു.

നീ ആദ്യം കുളിച്ചിറങ്ങു എന്നിട്ടു ഞാൻ പോകാം.

'അമ്മ വിടുന്ന മട്ടില്ല ഞാൻ ഷവർ ഓൺ ചെയ്ത പുറം നനച്ചു തോർത്തി ഞാൻ വാതിൽ കുറച്ചു തുറന്നു പുറത്തേക്കു നോക്കി . 'അമ്മ അവിടെത്തന്നെ നിൽക്കുകയാ.

'അമ്മ ഞാൻ കുളിച്ചു കഴിഞ്ഞു, ഡ്രസ്സ് ഇട്ടിട്ടു വരം 'അമ്മ പൊക്കോളൂ. അത് കേട്ട് 'അമ്മ ബാത്രൂം ഡോറിനടുത്തേക്കു വന്നു.

നിന്ന് കൊഞ്ചാതെ ഇറങ്ങി വാ പെണ്ണെ ഞാൻ കണ്ടാൽ ഉരുകി പോകുന്ന എനിക്കില്ലാത്ത എന്താണ് നിനക്കുളതെന്നു അറിയാണമല്ലോ.

💬 Comments

View all comments