0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 3

Author : pakkaran Read All Parts 1K

എന്നാ പോകാം. ദാ ആ കവറുകൂടി എടുത്തോ. അമ്മ അതും പറഞ്ഞു പുറത്തേക്കിറങ്ങി പുറകെ കവറുമെടുത്തു ഞാനും.

ഇറങ്ങാം ഹരിയെട്ടാ 'അമ്മ അച്ഛനോട് ചോദിച്ചു

ഞാൻ റെഡിയാ അച്ഛൻ എന്നെയും ചേർത്തുപിടിച് പുറത്തേക്കു നടന്നു.

'അമ്മ വാതിൽ പൂട്ടിയിറങ്ങി

അമ്മു സാധനങ്ങൾ എല്ലാം എടുത്താലോ അല്ലെ, വേണേൽ ഒന്നുകൂടി ചെക്ക്‌ചെയ്തോ അച്ഛൻ പറഞ്ഞു

എല്ലാം ഉണ്ട് ചേട്ടാ എല്ലാം ഞാൻ ബാഗിലാക്കി ഇന്നലെ വണ്ടിയിൽ വച്ചു.

മീനുവിന് കൊടുക്കാനുള്ളത് എടുത്തു മുന്നിൽ വച്ചോ ബാഗ് ഡിക്കിയിൽ അല്ലെ. അച്ഛൻ പറഞ്ഞു

അമ്മ എന്റെ കയ്യിൽ നിന്ന് കവർ വാങ്ങി കാറിന്റെ മുൻസീറ്റിൽ ഇട്ടു.

മീനു അരാനല്ലേ. മീനു എന്റെ മാമിയാണ് അച്ഛന്റെ ഇളയ അനുജത്തി. മീനാക്ഷി എന്നാ മുഴുവൻ പേര് ഏല്ലാവരും മീനു എന്ന് വിളിക്കും . മാമി എന്ന് പറഞ്ഞത് കൊണ്ട് വലിയ പ്രായം ഉണ്ടന്ന് കരുതരുത് മാമിക്ക്‌ ഇപ്പൊ 24 വയസേ ആയിട്ടുള്ളു . എന്നെക്കാളും ആറു വയസു കൂടുതൽ ആണേലും എന്റെ ബെസ്റ്റ് ഫ്രണ്ടാ മാമി.

ഞാൻ മാമി എന്ന് വിളിക്കുന്നത് മാമ്മിക്കിഷ്ടമല്ല. മാമിയെ എടി പോടി എന്നൊക്കെ വിളിച്ചാൽ മതി കൂടിപ്പോയാൽ ചേച്ചി അത് മതി എന്നാ മാമി പറഞ്ഞിരിക്കുന്നെ. ഞാൻ പറഞ്ഞല്ലോ എന്റെ ബെസ്ററ് ഫ്രണ്ടാ മാമി അതുകൊണ്ടു തന്നെ ഞാൻ ഒന്നും മാമിയിൽ നിന്ന് ഒളിച്ചു വച്ചിട്ടില്ല എന്റെ എല്ലാ കാര്യങ്ങളും മാമിക്കറിയാം സുറുമിയോടൊപ്പമുള്ള കളികൾ വരെ. മാമി എല്ലാത്തിനും എനിക്ക് സപ്പോർട്ടാ. മാമിയുടെ വീട്ടിൽ പോകുമ്പോഴൊക്കെ ഞാനും മാമിയും, അല്ലേൽ വേണ്ട അത് മറ്റൊരവസരത്തിൽ പറയാം. മാമിക്ക്

💬 Comments

View all comments