0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4

Author : pakkaran Read All Parts 503

എവിടയെങ്കിലും പരിപാടിക്ക് പോയപ്പോൾ കിട്ടിയ സമ്മാനമായിരിക്കും നീ. പിന്നെ എന്റെ കൂടെ കണ്ടറിഞ്ഞു നിന്നാൽ നിനക്കും ഗുണമുണ്ട്. നിന്റെ കളാസിലുള്ള കിളിന്തുകളെ ഒപ്പിച്ചു താ നിനക്ക് ചോദിക്കുന്ന പൈസ തരാം. കേട്ടോ….

കഴിഞ്ഞോടാ തള്ളെവോളി നിന്റെ പ്രസംഗം. ടീച്ചറുടെ അലറലും അവരുടെ കിക്കും ഒന്നിച്ചായിരുന്നു അതും അവന്റെ മർമത്തിൽ തന്നെ എന്ന് വച്ചാൽ അവന്റെ കാലുകളുടെ ഇടയിൽ. ഫുട്ബോൾ അടിക്കുന്ന പോലെ. സിനിമയിൽ ആയിരുന്നെൽ ഒരു ബുൽത്സയ്ക്ക് മുട്ട പൊട്ടിച്ചിഴിക്കുന്ന ക്ലിപ്പ് ഇട്ടേനെ. വേദന കൊണ്ട് പുളഞ്ഞു അയാൾ അവിടം പൊത്തുന്നതിനു മുൻപ് അടുത്ത ഇടി അവന്റെ അടി വയറ്റിൽ വീണു കഴിഞ്ഞിരുന്നു. ആ ഇടി കൊണ്ടയാൾ കുനിഞ്ഞതും കൈമുട്ട് മടക്കി നട്ടെല്ലിൽ തന്നെ അടുത്ത ഇടി. ഇടി കൊണ്ട് അയാൾ താഴെ കമിഴ്ന്നു വീണതും കാലിന്റെ ഉപ്പൂറ്റി കൊണ്ട് അവന്റെ കഴുത്തും തലയും ചേരുന്ന ഭാഗത്തു ഒറ്റ ചവിട്ടു. അയാളുടെ താടിഎല്ലു പൊട്ടിക്കാണണം അത്ര ശക്തിയിലാ അത് വന്നു തറയിലടിച്ചത്.

എടാ അറുവാണിച്ചിടെ മോനെ നീ എന്ത് വിചാരിച്ചെടാ പെണ്ണുകളെല്ലാം കാമം തീർക്കാൻ വഴിയില്ലാതെ നടക്കയാണെന്നോ. നിന്റെ തന്ത നിന്റെ തള്ളയെ കൂടികൊടുത്തു ഒണ്ടാക്കിയതായിരിക്കും എല്ലാം. എല്ലാരും അതുപോലെ ആണെന്ന് വിചാരിച്ചാടാ പലതന്തക്കുണ്ടായവനെ. പെണ്ണന്നു പറയുന്നത് നിനക്ക് കാമം തീർക്കാനുള്ള ഉപകരണം ആണല്ലേ. നീ ഈ കൈകൊണ്ടല്ലേടാ എന്റെ ദേഹത്തു തൊട്ടേ, എന്ന് പറഞ്ഞു കമഴ്ന്നു കിടക്കുന്ന അയാളുടെ കൈ പിന്നോട്ട് പിടിച്ചു മുകളിലേക്കു ഒറ്റ ഉയർത്തൽ ഒപ്പം രസിലിംഗിലൊക്കെ കാണുമ്പോലെ കാൽമുട്ട് മടക്കി അയാളുടെ നട്ടെല്ലില്ലേക്ക് ഒരു വീഴ്ച. അയാൾ നിലവിളിച്ചു പോയി. കൈ രണ്ടും ഒടിഞ്ഞു കാണണം. നട്ടെല്ലിന്റെ കാര്യവും കണക്കു തന്നെ. ടീച്ചർ അയാളെ പിടിച്ചു മലർത്തി കിടത്തി. അയാൾ വേദനകൊണ്ട് പുളയുക ആണെന്ന് അയാളുടെ മുഖം കണ്ടാൽ മനസിലാകും. അയാളുടെ തടിഎല്ലു പൊട്ടി ചോര പൊടിയുന്നുണ്ട്.

💬 Comments

View all comments