0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5

Author : pakkaran Read All Parts 559

വിധി എഴുതി. അത് നിന്റെ അമ്മക്ക് താങ്ങാൻ കഴിഞ്ഞില്ല. അവൾ ചെറുപ്പമായിരുന്നല്ലോ. അവളും ഒരു പെണ്ണല്ലേ. അവൾക്ക് ഇനിയും എന്റെ കൂടെ...പറ്റില്ലെന്ന് പറഞ്ഞപ്പോ ഞാൻ എതിർത്തില്ല എനിക്ക് അവളോട് അത്രമേൽ ഇഷ്ടമായിരുന്നു അവളുടെ സന്തോഷമായിരുന്നു എനിക്ക് പ്രധാനം. എന്റെ പൊന്നുമോളെ കുറിച്ചായിരുന്നു എന്റെ ചിന്ത. ഒരു പെൺകുഞ്ഞിന് അമ്മ അത്രയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ. എന്റെ പൊന്നുമോളെ പിരിഞ്ഞിരിക്കാൻ അച്ഛന് കഴിയില്ല എങ്കിലും ഞാൻ അവളോട് കേണപേക്ഷിച്ചു നിന്നെ കൂടി അവളുടെ കൂടെ കൂട്ടാൻ. പക്ഷെ അവൾ അതിനു ഒരുക്കമായിരുന്നില്ല അവളുടെ ഭാവി ജീവിതത്തിൽ നീ തടസമാകും എന്നതായിരുന്നു അവളുടെ വാദം. അച്ഛൻ ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലേൽ മോൾക്ക് അച്ഛനോടുള്ള പക കൂടുകയെ ഉള്ളു അതാ മോളോട്….മോൾക്ക് ആദ്യമായി മെന്സസ് അയപ്പോഴൊക്കെ അച്ഛന് പേടിയായിരുന്നു എങ്ങനെ അത് ഹാൻഡിൽ ചെയ്യുമെന്ന്.അന്ന് നിന്റെ അമ്മായി ഇല്ലാരുന്നേൽ ഞാൻ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല. സാദാരണ പ്രായമായ പെൺകുട്ടികളോട് പറയാറുണ്ട് അച്ഛനിൽ നിന്ന് പോലും കുറച്ചു അകലം പാലിക്കണമെന്ന്. പക്ഷെ മോൾക്ക് അത് പേടിക്കേണ്ടതില്ല. മോളെ എന്നല്ല ഒരു പെണ്ണിനേയും…..മോൾക്ക് എന്ത് ആഗ്രഹം ഉണ്ടെങ്കിലും ഈ അച്ഛൻ സാധിച്ചു തരും. മോളെങ്കിലും ഈ അച്ഛനെ ഇട്ടിട്ടു പോകരുത്. മോളു കൂടി പോയാൽ അച്ഛൻ ഉറപ്പായും ജീവൻ അവസാനിപ്പിക്കും. അച്ഛൻ എന്നെ വാരി പുണർന്നു കൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞു. അവൾ എന്നെ വിട്ടു പോയതിൽ ഞാൻ അവളെ കുറ്റം പറയില്ല. അവൾക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങളും വികാരങ്ങളുമൊക്കെ. എന്റെ മോളെ ഉപേക്ഷിച്ചതിലെ ഉള്ളു ദേഷ്യം. അവൾ അന്ന് മോളെ കൂടെ കൂട്ടാത്തതു നന്നായി ഇല്ലേൽ ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്...എന്നെ ജീവൻ അവസാനിപ്പിച്ചിട്ടുണ്ടായേനെ. അച്ഛൻ വീണ്ടും തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അച്ഛാ എന്റെ പൊന്നച്ചനല്ലേ കരയല്ലേ. അച്ഛന് ഈ മോളില്ലേ. പോയി ചകാൻ

💬 Comments

View all comments