Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5
തുറന്നു നോക്ക് എന്റെ അച്ഛൻ സ്നേഹത്തോടെ നിനക്ക് വേണ്ടി അയച്ചു തന്നതല്ലേ. ഉള്ളിൽ എന്താണെന്നറിയില്ല. സർപ്രൈസാണ് നിന്റെ ടീച്ചർ തുറക്കുമ്പോ അറിഞ്ഞ മതി എന്ന അച്ഛൻ എന്നോട് പറഞ്ഞത്.
ടീച്ചർ പാർസൽ ബോക്സ് പതിയെ പൊളിച്ചു. അതിനുള്ളിൽ ഭംഗിയായി പൊതിഞ്ഞ മറ്റൊരു ബോക്സ് ടീച്ചർ അതിന്റെ പൊതി മെല്ലെ അഴിച്ചു. ഉള്ളിൽ ഒരു റെഡ് ബോക്സ്. അതിൽ എഴുതിയിരിക്കുന്ന കണ്ട ടീച്ചർ ഒന്ന് ഞെട്ടി.
💬 Comments
View all comments