Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5
അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങളും ഇന്തു ടീച്ചറും വളരെ അടുത്തു. ഉണ്ണി സാറിനെ കുറിച്ചറിയാൻ പലപ്പോഴും ശ്രമിച്ചു പക്ഷെ ആരും ഒന്നും പറയുന്നില്ല. എന്തായാലും സാർ പോലീസിൽ പരാതി ഒന്നും കൊടുത്തില്ല. അനു ടീച്ചർ സ്കൂളിൽ വരുന്നുണ്ട് പക്ഷെ പഴയെ ഉഷാറില്ല. ഒരു ദുഃഖ ഭാവം എപ്പോഴും.
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം ഇന്തു ടീച്ചർ ടീച്ചറുടെ ബർത്ത്ടേക്ക് ഞങ്ങളെ ടീച്ചറുടെ വീട്ടിലേക്കു ക്ഷണിച്ചു. ടീച്ചർ തന്നെ ഞങ്ങളുടെ വീടുകളിൽ വിളിച്ചു അനുവാദവും വാങ്ങി തന്നു. ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക് അമ്മ എന്നെ ടീച്ചറുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. ടീച്ചർ തിരിച്ചു വീട്ടിൽ കൊണ്ടാക്കാമെന്നാ അമ്മയോട് പറഞ്ഞിരിക്കുന്നെ. പോകും വഴി സുറുമിയെയും പിക്ക് ചെയ്തു. അവളുടെ കയ്യിൽ ടീച്ചേർക്കു കൊടുക്കാനുള്ള പ്രേസേന്റ്റ് ഉണ്ടായിരുന്നു. അത് അവൾ തന്നെ വാങ്ങികൊള്ളാം എന്ന് മുൻപേ ഏറ്റതാ. മണി 7 ആകുന്നെ ഉള്ളു. അമ്മക്ക് ഡ്യൂട്ടിക്ക് പോകാനുളത് കൊണ്ട് നേരത്തെ കൊണ്ടാക്കിയതാ. നല്ല കിടിലം വീടാ ടീച്ചറിന്റെ റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് കയറി. അടുതെന്നും അധികം വീടുകൾ ഇല്ല. ഗേറ്റ് അകത്തു നിന്ന് കുറ്റി ഇട്ടിരുന്നു അത് എങ്ങനാ തുറക്കേണ്ടെന്നു ഇന്നലെ ടീച്ചർ പറഞ്ഞു തന്നിരുന്നു. ഗേറ്റ് തുറന്നതും ഞങ്ങൾ ഞെട്ടി പോയി കൊട്ടാര സദിർശ്യമായ വീട് ഗേറ്റ് കടന്നു പൂന്തോട്ടത്തിനു നടുവിലൂടെ കുറച്ചു നടന്നാലെ വീട്ടിൽ എത്തു. പുറത്തു നിന്ന് വീട് ആർക്കും പെട്ടന്ന് കാണാൻ കഴിയില്ല അത്ര ഉയരത്തിനാ മതിലും ഗേറ്റും. ഞങ്ങൾ പൂന്തോട്ടമെല്ലാം വായിനോക്കി പതുക്കെ വീട്ടിൽ എത്തി. കിടിലം വീട് തന്നെ ഞങ്ങൾ പരസ്പരം പറഞ്ഞു. ഞങ്ങൾ നേരെ ചെന്ന് കാളിങ് ബെൽ അടിച്ചു അനക്കമില്ല. വീണ്ടും ഒന്നുരണ്ണ്ടാവർത്തി അടിച്ചു അകത്തു എന്തോ അനങ്ങുന്ന സൗണ്ട് കേൾക്കാം എന്നല്ലാതെ ഡോർ തുറകുന്നില്ല. ഇനി ഇവിടാരുമില്ലേ. പിറന്നാളായിട്ടു അമ്പലത്തിൽ വല്ലതും പോയി കാണുമോ. ഞങ്ങൾ അങ്ങനെ കൺഫ്യുഷനായി നിക്കുമ്പോ പെട്ടന്ന് ഡോർ തുറന്നു.
അതാ നില്കുന്നു ഞങ്ങളുടെ സ്കൂളിലെ വാണറാണി. പേടിച്ചരണ്ട മാൻ പെടയെ പോലെ ആകെ വിയർത്തു കുളിച്ചു ഒരു നൈറ്റിയും ഇട്ട്.
ഹോ നിങ്ങളായിരുന്നോ.
💬 Comments
View all comments