0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 6

Author : pakkaran Read All Parts 820

തലക്കുപിടിച്ച എല്ലാരും അവിടെ താണ്ഡവമാടി. എനിക്കന്നു രണ്ടുമൂന്നു തവണ വെള്ളം പോയി അവസാനം എപ്പോഴോ തളർന്നുറങ്ങി. രാവിലെ ടീച്ചർ തന്നെയാ ഞങ്ങളെ എല്ലാം ചൂട് ചായയുമായി വന്നു വിളിച്ചുണർത്തിയത്. ടീച്ചർ കുളിച്ചു ഡ്രെസ്സൊക്കെ മാറിയാ വന്നേ.ഞങ്ങളെല്ലാം ജനിച്ചപടി . അവസാനം ടീച്ചറെ കെട്ടിപിടിച്ചു ഒരു മുത്തവും കൊടുത്തിട്ടാ ഞങൾ റൂമുകളിലേക്ക് പോയത്.

ആഹ് അതൊക്കെ സുന്ദരമായ കുറെ ഓർമ്മകൾ

ഓർമ്മകൾ അയവിറക്കിയത് മതി നീ മറ്റത്തു ബാക്കി പറ, ബീച്ചിലേത് ടീച്ചർ ചിന്തിച്ചിരിക്കുന്ന കണ്ടു സുറുമി പറഞ്ഞു

ഹോ സോറി ഞാൻ പഴയ കാലത്തിലേക്ക് പോയി , ആഹ് ഞാൻ പറഞ്ഞു വന്നത് ചേട്ടൻ അപ്പോഴങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ഈ സംഭവം പറയാൻ തോന്നിയില്ല. വാ നമുക്ക് ആ നൊസ്റ്റാൾജിയ ഒന്ന് കൂടി ആസ്വദിക്കാം എന്ന് പറഞ്ഞു ചേട്ടൻ എന്നെയും വിളിച്ചു ഒരു ക്യാബിൻ പോലെ കെട്ടി തിരിച്ചെടുത്തേക്കു കൊണ്ട് പോയി

💬 Comments

View all comments