Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 6
ശരിക്കും
പിന്നെ, പബ്ലിക് പൂളുകളിലെ വെള്ളത്തിലെന്തൊക്ക ഉണ്ടെന്നു ദൈവത്തിനു തന്നെ അറിയാം. വല്ല പൂറികളുടെയും മൂത്രത്തിലും കുളിക്കാൻ ഞാൻ ഇല്ല. ഹോ ഞങ്ങൾ സിംഗപൂര്‍ പോയപ്പോ അനുഭവിച്ചതാ
എന്ത്
അത് ഞാൻ എന്റെ കണവന്റെ കൂടെ സിംഗപ്പൂർ ട്രപ്പിനു പോയതാ കല്യാണം കഴിഞ്ഞായിടക്കു. അന്ന് ഞാൻ ഒരു പാവത്താനായിരുന്നു അധികം ലോകപരിചയം ഒന്നും ഇല്ലാത്ത. ഞാൻ സ്വപ്നം കണ്ടിരുന്ന സ്ഥലങ്ങൾ നേരിട്ടു കാണുന്നതിനുള്ള സന്തോഷത്തിലായിരുന്നു ഞാൻ.അവിടെ അങ്ങേരെന്നെ ഒരു ക്ലബിൽ കൂട്ടി കൊണ്ട് പോയി അവിടെ കപ്പിൾസിന് മാത്രമേ പ്രവശനം ഉള്ളു.ഞങ്ങൾ അതിനുള്ളിൽ കയറി കാശടച്ചു അപ്പോൾ അവർ ഒരു കീ ചേട്ടന്റെ കൈയിൽ കൊടുത്തു. ഞങ്ങൾ കുറച്ചു മുന്നോട്ടുപോയപ്പോൾ കുറെ റൂമുകൾ ഒരു മതില് പോലെ കെട്ടി ഇട്ടിരിക്കുന്ന കണ്ടു. ചേട്ടൻ കീയിലെ നമ്പർ നോക്കി ഒരു റൂമിലേക്ക് കയറി. അത് വലിയ റൂം ഒന്നുമല്ല ട്രെയിനിന്റെ ബോഗി ബോലേ നീളത്തില്‍ ഉള്ള ഒരു റൂം. കേറി ചെല്ലുന്നെടുത് ഒരു ഷെൽഫും ഡ്രസിങ് ടേബിൾ മാതിരി ഒരു സെറ്റപ്പ്. നടുക്ക് ഒരു സെറ്റിയും ഒരു ടിപോയും. അവസാനം ഒരു ക്ളോസറ്റും ഷവറും. ഞങ്ങൾ കേറി വന്നത് പോലൊരു ഡോർ റൂമിന്റെ അങ്ങേ അറ്റത്തു മുണ്ട്. ചേട്ടൻ എന്നോട് ഹാൻബാഗും ചെരുപ്പുമെല്ലാം ഷെൽഫിൽ വക്കാൻ പറഞ്ഞു. ഞാൻ ഷെല്‍ഫു തുറന്ന് ബാഗും ചെരുപ്പും അതിനുള്ളിൽ വച്ചു. അതിനുള്ളിൽ കുളിക്കാനുള്ള ഷാംപൂ ഷവർജെൽ ഹാൻഡ് വാഷ് പിന്നെ ഒന്ന് സാനിറ്റ്റൈസർ പോലെയുള്ള ഒരു ബോട്ടിൽ ഒപ്പം ബോട്ടിൽ കഴുകുന്ന ചെറിയ ബ്രൂഷും വച്ചിരിക്കുന്നു. അപ്പോഴാ ചെറിയ ഒരു ഗുളിക
💬 Comments
View all comments