0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]

Author : kkstories Read All Parts 214

ഞെട്ടി.. അവൻ ഒന്നും മിണ്ടാതെ ഒരു തൂവാല എടുത്തു അത് തുടച്ചു..

"കാപ്പി വേണ്ട" ഞാൻ പറഞ്ഞു.. അവൻ ഒന്നും മിണ്ടാതെ ചേച്ചിടെ മുഖത്തേക്ക് നോക്കിയിട്ട് നടന്നു പോയി..

ചേച്ചിടെ മുഖത്തേക്ക് നോക്കി.. ചെറിയ ഒരു മന്ദഹാസം കണ്ടു ഞാൻ ഒരു നിശ്വാസം വിട്ടു.. ഹാവൂ.. കാര്യം ക്ലിയർ ആയി.. ഞാൻ വീണ്ടും മാന്യൻ ആയി..

"അതെങ്ങനാ.. അങ്ങനെ അല്ലെ കിടപ്പ്" ഞാൻ ചേച്ചി കേൾക്കെ പതിയെ പറഞ്ഞു..

"എന്താ?" ഒരു ചോദ്യം

"ഒന്നുമില്ല.. ഇങ്ങനെ ഉറങ്ങിയാൽ സാധനം മാത്രമല്ല വേറെ പലതും പോകും എന്ന് പറയുവായിരുന്നു"

"ഞാൻ ആദ്യമായാ ട്രെയിനിൽ.. അതാ.. "

"ഹമ്.." ഞാൻ മൂളി

ചേച്ചി ഒരു സ്പൂൺ ഉപ്മാ എടുത്തു കൊണ്ട് പറഞ്ഞു "താങ്ക്സ്"

ഞാൻ തിരിച്ചു ഒന്ന് മന്ദഹസിച്ചു.. കാര്യങ്ങൾ ചോദിയ്ക്കാൻ ഒരു പേടി.. ഇന്നലെ ഒന്ന് ട്രൈ ചെയ്തതല്ലേ..

2 മിനിറ്റ് മൂകമായി കടന്നു..

"നാട്ടിൽ എവിടെയാ" ചേച്ചി ചോദിച്ചു..

"ഇപ്പൊ താമസം തിരുവന്തപുരത്താണ്.. ചേച്ചി കായംകുളം അല്ലെ.."

ചേച്ചി അത്ഭുദത്തോടെ എന്നെ നോക്കി ചോദിച്ചു "എങ്ങനെ അറിയാം?"

"ചേച്ചി അല്ലെ ആ RPF കാരോട് പറഞ്ഞത്.."

"ആ.. ശെരിയാ.. " ചമ്മിയ ഒരു ചിരി പാസ് ആക്കി ചേച്ചി..

"നാഗ്പുർ എന്തിനാ പോകുന്നെ" ഞാൻ ചോദിച്ചു..

"അതൊക്കെ ഒരു കഥയാ.. "

"രാത്രിയെ ട്രെയിൻ അവിടെ എത്തുള്ളു.. സമായും ഉണ്ട് നമുക്ക്.. ചേച്ചി പറ.. " ഞാൻ പ്രോൽസാഹിസിപ്പിച്ചു...

"കായംകുളം എന്റെ കുടുംബവീടാണു.. ഞാൻ താമസം തൃശൂർ ആണ്... പക്ഷെ കുറെ നാൾ ആയി കായംകുളത്തു ഉണ്ട്.."

"വീട്ടിൽ ആരൊക്കെ ഉണ്ട്"

"ഞാൻ ഒറ്റയ്ക്കാണ്.. " പെട്ടന്ന് കണ്ണ് നിറച്ചു കൊണ്ട് ചേച്ചി എന്നോട് പറഞ്ഞു..

"ഓഹ്.. സോറി.. "

"ഹമ്മ്.. നിൽക്കക്കള്ളി ഇല്ലാതെ ആണ് നാഗ്പുരേയ്ക്ക് വണ്ടി കേറിയത്.. "

ഞാൻ ശ്രദ്ധയോടെ കഥ കേട്ടു...

ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചു കഴിഞ്ഞു.. ഒരു ചായ വീതം കുടിച്ചു ഒരുമിച്ചു വാ കഴുകാൻ വാതിലിന്റെ അവിടേക്ക് പോയി..

ഇനി നാഗ്പുർ വരെ ഞാനേ ഉള്ളു എന്ന ബോധം

💬 Comments

View all comments