Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]
പറഞ്ഞു ചേച്ചി അവിടുന്ന് മുങ്ങി..
ഞാൻ ഒരു ചിരിയോടെ ആ പോക്കും നോക്കി നിന്നു.. "ചേച്ചി, അണ്ടെർവെയറിന്റെ സൈസോ "
ചേച്ചി ചുറ്റും നോക്കി.. ആൾകാർ നോക്കുന്നുണ്ടോ എന്ന്.. എന്റെ അടുത്തേക്ക് വന്നിട്ട് പയ്യെ പറഞ്ഞു
"ജട്ടി എന്ന് പറഞ്ഞാൽ പോരെ.. ഇങ്ങനെ വിളിച്ചു കൂവണോ?"
"ആ ജട്ടിയുടെ സൈസ് പറ"
"XL വാങ്ങു"
ഞാൻ നോൺ പാഡ്ഡ്ഡ് നോൺ വെയേർഡ് ഡബിൾ ലയർ കപ്പുള്ള അഞ്ചു ബ്രാകൾ വാങ്ങി.. കൂടുതലും തിളക്കമുള്ള കളറുകൾ ആയിരുന്നു.. ചുവപ്പും നീലയുമൊക്കെ.. മാച്ചിങ് ജട്ടികളും വാങ്ങി.. കോട്ടൺ മീഡിയം കവറേജ് ഉള്ളത്.. ഒരു തോങ്ങും വാങ്ങി.. ചുവപ്പു..
എല്ലാം വാങ്ങിയിട്ട് ഞാൻ ചേച്ചിയെ നോക്കി.. കാണാനില്ല..
മുങ്ങിയോ..
ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കി..
ചേച്ചി നാണുച്ചേട്ടനോട് സംസാരിച്ചു നിൽക്കുന്നു..ഇങ്ങേരെങ്ങനെ ഇവിടെ എത്തി.. ഞാൻ ആലോചിച്ചു..
"ആ.. ചേട്ടനെന്താ ഇവിടെ.. "
"ആ.. ഞാൻ പറഞ്ഞില്ലേ.. ഒരു കടയിൽ വരേണ്ട ആവശ്യം ഉണ്ടായിരുന്നുന്ന് .. അപ്പോളാ വൈശാലിയെ കണ്ടേ"
"ആ.. ഒക്കെ.."
"ചേച്ചി.. വാ.. മാക്സി കൂടി നോക്കാം" ഞാൻ ചേച്ചിയോടായി പറഞ്ഞു..
ചേച്ചി നാണുച്ചേട്ടനോട് ബൈ പറഞ്ഞു എന്റെ കൂടെ അകത്തേക്ക് കേറി.. ഞങ്ങൾ ഒരുമിച്ചു നാലഞ്ചു മാക്സി വാങ്ങിയപ്പോ ദേ നാണു ചേട്ടൻ വീണ്ടും മുൻപിൽ..
"ആ.. ഞാനൊരു ഫോൺ കൂടി വാങ്ങി.. ഇതെന്റെ സമ്മാനം.. നീ കുറെ കാശു പൊട്ടിക്കുന്നതല്ലേ.."
ചേച്ചി എന്നെ നോക്കി..
എനിക്ക് വല്യതായി ഇഷ്ടപ്പെട്ടില്ലെങ്കിലും ചേച്ചിയോട് വാങ്ങാൻ പറഞ്ഞു..
"സിം ഒക്കെ ഇട്ടിട്ടുണ്ട്.. എന്റെ നമ്പറും സേവ് ചെയ്തിട്ടുണ്ട്.. എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ
💬 Comments
View all comments