0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]

Author : Kambikathakal Read All Parts 575

വിളിക്കാല്ലോ" ഒരു വളിച്ച ചിരി ചിരിച്ചു അങ്ങേരു പറഞ്ഞു..

ഞാൻ കൂടുതൽ അവിടെ നിന്നില്ല.. ചേച്ചിയേം കൂട്ടി വീട്ടിലെത്തി..

"ഡാ.. നിന്റെ നമ്പർ കൂടി താ.. "

"ഓ.. ഇനി നമ്മളെന്തിനാ.. എന്തേലും ഉണ്ടേൽ നാണു ചേട്ടനെ വിളിക്കാനല്ലേ പറഞ്ഞേക്കുന്നെ.. നിങ്ങൾ വല്യ കമ്പനിയായല്ലോ.." ഞാൻ പരിഭവം നടിച്ചു..

"ഒന്ന് പോടാ അവിടുന്നു.. നീ കഴിഞ്ഞേയുള്ളു ആരും.. അങ്ങേരൊരു പാവം.. ഒറ്റ തടി.. അതാ ഞാൻ നിന്ന് സംസാരിച്ചെ.."

ഓഹോ.. അതിനിടയിൽ അങ്ങേരു എല്ലാം വിശദമാക്കിയോ.. ഞാൻ ഉള്ളിൽ ചിരിച്ചു...

ഞാൻ നമ്പർ പറഞ്ഞു കൊടുത്തു..

ഞങ്ങൾ അകത്തു കേറിയപ്പോ ആന്റി അവിടുണ്ട്.. പുള്ളിക്കാരി വിശേഷം ഒക്കെ ചോദിച്ചു.. നാണു ചേട്ടനെ പറ്റി പറഞ്ഞപ്പോ പുള്ളിക്കാരി ഒരു ചിരി..

"ആ.. ചേച്ചി പോയേപ്പിന്നെ പുള്ളി ഒറ്റയ്ക്കല്ലേ.. പുള്ളി ചെറിയ കിടിലമാണെന്നാണ് ചേച്ചി പറഞ്ഞിട്ടുള്ള.. നീ ഒന്ന് വളയ്ക്കാൻ നോക്കെടി.. "

"ഒന്ന് പോ ചേച്ചി.. " എന്നും പറഞ്ഞു ചേച്ചി അകത്തേക്ക് കേറിപ്പോയി..

ആന്റി ഇല്ലായിരുന്നെങ്കിൽ ഞാൻ സെലക്ട് ചെയ്ത ബ്രായും ജെട്ടിയും ഒക്കെ ആന്റി നോക്കുന്നത് എനിക്കും കാണാമായിരുന്നു.. പക്ഷെ ഇനി ഇപ്പൊ പറ്റില്ല..

ഞാൻ അവിടുന്ന് മുങ്ങി..

ഒരാഴ്ചയോളം വലുതായി ഒന്നും നടന്നില്ല.. രാത്രി ഒരു നേരം അത്താഴം കഴിക്കാൻ ചെല്ലുമ്പോൾ എല്ലാരേം ഒന്നു കാണും.. അത്ര തന്നെ..

ചേച്ചി എല്ലാരുമായി നല്ല കമ്പനിയായി.. ഇപ്പൊ ഞാൻ വന്നാലും ദാവണി ഇടില്ല.. മാക്സി മാത്രം..

എന്നോട് പെരുമാറ്റത്തിൽ സ്നേഹം കൂടിയതല്ലാതെ ഇഷ്ടക്കുറവൊന്നും കണ്ടില്ല.. ഡ്രെസ്സിലെ എന്റെ സെലക്ഷന് വല്യ മോശമൊന്നുമില്ല എന്ന് ഞാൻ ഊഹിച്ചു..

💬 Comments

View all comments