Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]
മാക്സിയുടെ വിടവിലൂടെ ചെറുതായി എനിക്ക് മുലകൾ കാണാം.. കുറച്ചുകൂടെ വെളിച്ചം ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ആശിച്ചു..
എന്റെ നോട്ടം കണ്ടാണെന്നു തോന്നുന്നു.. ചേച്ചി ഒരു കൈ കൊണ്ട് ആ വിടവടച്ചിട്ട് മറ്റേ കൈകൊണ്ടു എന്റെ കാലിൽ വീണ ദാവണി എടുത്തു..
എന്റെ മുഖത്തേക്ക് നോക്കി ചേച്ചി നേരെ നിന്നു..
എന്റെ കണ്ണിലേക്ക് തുറിച്ചു നോക്കികൊണ്ട് ചേച്ചി ആ ദാവണി ചുരുട്ടി കഴുത്തിന്റെ ബാകിലൂടെ രണ്ടു വശത്തായി ഇട്ടു.. ഇനി നീ എന്ത്ചെയ്യും എന്ന ഭാവത്തോടെ.. ഞാൻ ഇളിഭ്യനായി എന്ത് ചെയ്യണം എന്നറിയാതെ താഴേക്ക് നോക്കി..
ഞാൻ സഹായിക്കാനായി സിഗ് ചുണ്ടിൽ വച്ചിട്ട് കുനിഞ്ഞു തുണി ഓരോന്നായി എടുക്കാൻ നോക്കി..
ആദ്യം കയ്യിൽ കിട്ടിയത് ആ സാരിയാണ്..
"വേണ്ട.. ഞാൻ ഇട്ടോളാം "
ഞാൻ സാരി അവിടെ തന്നെ ഇട്ടിട്ട് മാറിനിന്നു.. സിഗരറ്റിന്റെ പുക എടുത്തു.. ചേച്ചി തുണി വിരിക്കുന്നതും നോക്കി നിന്നു..
സാരിയും പാവാടയും വിരിച്ചു.. അതെ.. സ്റ്റേഷനിൽ വച്ച് ചെറുതായി കണ്ട ഇളം നീല, പാവാട തന്നെ..
അത് കഴിഞ്ഞു ബാക്കി തുണി വിരിക്കാനായി ചേച്ചി ഒന്ന് മടിച്ചു.. അടിവസ്ത്രമാണ് എന്ന് ഊഹിച്ച ഞാൻ ചേച്ചി വീണ്ടും ചിറയുന്നെന് മുന്നേ നടന്നു വെട്ടത്തേക്ക് മാറി റോഡിലേക്ക് നോക്കി നിന്നു..
ചേച്ചി പെട്ടെന്ന് തന്നെ ബാക്കി തുണിയൊക്കെ വിരിച്ചിട്ട് തിരിച്ചു വന്നു..
"അശ്വതി പറഞ്ഞത് കേൾക്കു.. അധികം പുക വലിക്കണ്ട.. കാൻസർ വരും.. " എന്നെ കടന്നു പോയപ്പോ എന്നെ നോക്കാതെ പറഞ്ഞിട്ട് ചേച്ചി നടന്നു പോയി..
ഞാൻ സിഗരറ്റു കളഞ്ഞിട്ട് ചേച്ചിടെ പുറകെ ഓടി കേറി..
"അവൾ
💬 Comments
View all comments