0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]

Author : Kambikathakal Read All Parts 566

പറഞ്ഞതൊന്നും അവളുടെ അമ്മയോട് പറയല്ലേ.. പ്ളീസ്.. ഞാൻ അല്ല.. അവളാ .. "

എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി ബക്കറ്റ് കക്കൂസിൽ വച്ചിട്ട് അടുക്കളയിലേക്ക് പോയി..

തുള്ളി തുളുമ്പുന്ന ചന്തികൾ നോക്കി ഞാൻ കസേരയിലേക്ക് ഇരുന്നു..

ഞാൻ നോക്കുന്നത് ചേച്ചിക്ക് അറിയാം.. അത് കൊണ്ട് തന്നെ നന്നായി ഇട്ടു കുലുക്കി നടക്കുന്ന പോലെ എനിക്ക് തോന്നി.. ഒരു ക്യാറ്റ് വാക് പോലെ.. ഇടതും വലതുമായി തൊട്ടുരുമ്മി..

ഞാൻ ഫോൺ എടുത്തു കുത്തിക്കൊണ്ടിരുന്നു..

അശ്വതി അപ്പൊ കുളികഴിഞ്ഞു ഇറങ്ങി വന്നു..

"ചേച്ചി കേട്ടല്ലേ .. ഛെ.. നാണക്കേടായി.. "

"നോക്കീം കണ്ടുമൊക്കെ ചെയ്യണ്ടേ അശ്വതി.. നിന്റ അമ്മ അറിഞ്ഞാൽ പിന്നെ നിന്നെ എന്റെകൂടെ വിടില്ല"

"ആ.. എന്നായാലും ഏട്ടന്റെ ആകാനുള്ളതല്ലേ.. അമ്മയോട് പോകാൻ പറ.. " അവൾ ആ നനഞ്ഞ മുടി എന്റെ മുഖത്തേക്കിട്ടിട്ട് തിരിഞ്ഞു മുറിയിലേക്ക് കേറിപ്പോയി..

ഞാൻ വീണ്ടും മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു..

അപ്പോളേക്കും ആന്റിയും ചേച്ചിയും കൂടി ചോറും കറിയുമൊക്കെ എടുത്തു ഹാളിലേക്ക് വന്നു..

"മോനേ വാ കഴിക്കാം.. അച്ചു.. വാടി.. "

ഞാൻ എണീറ്റു..

"ഡാ.. അപ്പൊ എങ്ങനാ.. ഇവൾക്ക് വല്ല ഉടുപ്പൊക്കെ വാങ്ങണ്ടേ.. ഇവൾക്ക് സ്ഥലവും അറിയില്ലല്ലോ.. നീ ഒന്ന് കൂടെ പോകണം"

ആന്റി ചേച്ചിയുടെ മേൽനോട്ടം ഏറ്റെടുത്തു..

"അതിനെന്താ..നാളെ ഞാൻ നേരത്തെ ഇറങ്ങാം.. ഒരു 3 മണിയൊക്കെ ആകുമ്പോ ഒരുങ്ങി നില്ക്കു ചേച്ചി.. നമുക്ക് സദർ ബസാറിൽ പോകാം"

ചേച്ചി ചെറുതായി മൂളിയതായി വരുത്തി.. പാവം എന്നെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമം കാണും.. സ്വാഭാവികം..

അപ്പോളേക്കും അച്ചുവും വന്നു..

ഞങ്ങൾ ഒരുമിച്ചു

💬 Comments

View all comments